just looking like a wow; ആഴങ്ങൾ തേടിയുള്ള യാത്ര അവസാനിച്ചത് കുഞ്ഞു നീരാളികൾക്ക് മുന്നിൽ; അപൂർവ്വയിനം വർഗത്തിന് പേരിട്ട് ശാസ്ത്രലോകം..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

just looking like a wow; ആഴങ്ങൾ തേടിയുള്ള യാത്ര അവസാനിച്ചത് കുഞ്ഞു നീരാളികൾക്ക് മുന്നിൽ; അപൂർവ്വയിനം വർഗത്തിന് പേരിട്ട് ശാസ്ത്രലോകം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 03:37 pm IST
FacebookTwitterWhatsAppTelegram

കടലാഴങ്ങളിലെ കാഴ്ചകൾ എന്നും മനുഷ്യനെ മാസ്മരിക ലോകത്തിലെത്തിക്കുന്നവയാണ്. സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് നിഗൂഢതകൾ തേടിയുള്ള മനുഷ്യരാശിയുടെ യാത്രകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ അത്തരമൊരു യാത്രയിൽ ഗവേഷകരുടെ ആകർഷണം പിടിച്ചുപറ്റിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

അർദ്ധ സുതാര്യമായ ഒരുകൂട്ടം മുട്ടകൾ. അവയുടെ തോട് പൊളിച്ച് തല പതിയെ പുറത്തേക്കിട്ട് വൈവിധ്യമാർന്ന കടൽക്കാഴ്ചകളുടെ ലോകത്തേക്ക് ഇറങ്ങി വരുന്ന നീരാളി കുഞ്ഞുങ്ങൾ. മദ്ധ്യ അമേരിക്കയിലെ കോസ്റ്റ റിക്ക കടലിലെ ഉൾക്കാമ്പുകൾ തേടിയിറങ്ങിയ ശാത്രജ്ഞർ കണ്ട കാഴ്ചയാണിത്. അപൂർവ്വയിനം നീരാളി വർഗത്തിലുൾപ്പെടുന്ന ഈ നീരാളിക്കുഞ്ഞുങ്ങൾക്ക് ‘ ഡോറാഡോ ഒക്ടോപസ്’ എന്നാണ് ശാസ്ത്രലോകം നാമകരണം ചെയ്തിരിക്കുന്നത്. ഇതിനു മുമ്പും ആഴക്കടലിൽ നിന്നും നാല് അപൂർവ്വയിനം നീരാളി വർഗത്തെ കണ്ടെത്തിയിട്ടുള്ളതായി ഗവേഷകർ പറയുന്നു.

2023-ലാണ് കോസ്റ്റ റിക്കയിലെ പസഫിക് തീരങ്ങളിൽ നിന്നും ആദ്യത്തെ അപൂർവ്വയിനം നീരാളികളെ കണ്ടെത്തിയത്. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിൽ അപൂർവ്വയിനത്തിൽപ്പെടുന്ന നീരാളികളെ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. സമുദ്രാഴങ്ങളിൽ മറഞ്ഞിരിക്കുന്ന ആവാസവ്യവസ്ഥയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ജീവി വർഗങ്ങളെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ സാധിക്കുന്നതിലുമുള്ള സന്തോഷത്തിലാണ് ഇപ്പോൾ അമേരിക്കയിലെ ശാസ്ത്ര സമൂഹം.

 

Tags: SUBDorado Octopus
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies