ശരീരശുദ്ധി വരുത്താതെ സ്പർശിക്കുക പോലുമില്ല : 310 വർഷം പഴക്കമുള്ള രാമായണത്തിന്റെ കാവൽക്കാരായി ഈ മുസ്ലീം കുടുംബം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരീരശുദ്ധി വരുത്താതെ സ്പർശിക്കുക പോലുമില്ല : 310 വർഷം പഴക്കമുള്ള രാമായണത്തിന്റെ കാവൽക്കാരായി ഈ മുസ്ലീം കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : 310 വർഷം പഴക്കമുള്ള വാൽമീകി രാമായണത്തിന്റെ കാവൽക്കാരാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഈ മുസ്ലീം കുടുംബം . പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വാൽമീകി രാമായണത്തിൽ അതിരറ്റ ഭക്തിയാണ് ഈ കുടുംബത്തിനുള്ളത് . ശരീരശുദ്ധി വരുത്താതെ രാമായണം തൊടുക പോലും ചെയ്യരുതെന്നാണ് ഗൃഹനാഥൻ അഡ്വക്കേറ്റ് ഷിറാസ് ഖുറേഷി പറയുന്നത് .

വാൽമീകി രാമായണത്തിന്റെ യഥാർത്ഥ പ്രതി റാംപൂരിലെ റാസ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത രാമായണത്തിന്റെ ഒരു കോപ്പി 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ.ഹസൻ റൂഹാനിക്ക് സമ്മാനിച്ചിരുന്നു.

സംസ്കൃതത്തിൽ നിന്ന് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത രാമായണം ആരംഭിക്കുന്നത് ഓം എന്നതിന് പകരം ബിസ്മില്ല-അറഹ്മാൻ-അർറാഹിം എന്നാണ് അതായത്, ഞാൻ കാരുണ്യവാനായ ദൈവത്തിന്റെ നാമത്തിൽ ആരംഭിക്കുന്നു എന്നർത്ഥം. പേർഷ്യൻ രാമായണത്തിന്റെ പകർപ്പ് വർഷങ്ങളായി ഞങ്ങളുടെ വീട്ടിൽ തികഞ്ഞ ഭക്തിയോടെ സൂക്ഷിക്കുന്നുവെന്നും ഹാജി ഷിറാസ് ഖുറേഷി പറഞ്ഞു. തന്റെ പിതാവ് ഹാജി എംഎം ഖുറേഷിയ്‌ക്ക് രാമായണത്തിൽ അഗാധ അറിവ് ഉണ്ടായിരുന്നുവെന്നും ഹാജി ഷിറാസ് ഖുറേഷി പറയുന്നു. ഇന്ന് തങ്ങളുടെ പുതിയ തലമുറയ്‌ക്കും രാമായണത്തിൽ ആഴത്തിൽ അറിവുണ്ടെന്ന് അദ്ദേഹം പറയുന്നു.

Tags: ramayan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies