പവര്‍കട്ടിനെ കരുതിയിരിക്കണം; സ്‌മാർട്ട്‌ഫോൺ ചാർജ്ജ് ചെയ്യാനുള്ള ചില വഴികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പവര്‍കട്ടിനെ കരുതിയിരിക്കണം; സ്‌മാർട്ട്‌ഫോൺ ചാർജ്ജ് ചെയ്യാനുള്ള ചില വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 09:14 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ സകല പ്രതീക്ഷകളെയും ഇരുട്ടിലാക്കുന്നതാണ് പവർ കട്ട്. ആകാംക്ഷയോടെ കാത്തിരുന്ന ഒരു പരിപാടി ടിവിയിൽ വരുമ്പോഴായിരിക്കും വൈദ്യുതി വിച്ഛേദിക്കപ്പെടുക. അതോടെ നമ്മൾ ആകെ വിഷമിക്കും. അത്യാവശ്യമായി വസ്ത്രം ഇസ്തിരി ഇടാൻ പോകുമ്പോൾ, ഫോൺ ചാർജിൽ ഇടാൻ പോകുമ്പോൾ, ഇത്തരം സന്ദർഭവങ്ങളിലെല്ലാം നമ്മൾ പ്രതീക്ഷിക്കാതെ പവർകട്ട് സംഭവിക്കുന്നു. എത്ര തിരക്കാണെങ്കിലും പവർകട്ടിനെ നാം കരുതി ഇരിക്കേണ്ടതുണ്ട്. സ്‌മാർട്ട്‌ഫോൺ ചാർജ്ജ് ചെയ്യാൻ എന്തെല്ലാം മുൻ കരുതലുകളാണ് നാം എടുക്കേണ്ടത്.

1. നിങ്ങളുടെ വീട്ടിലെ എല്ലാ ലാപ്‌ടോപ്പുകളും കറണ്ട് ഉള്ളപ്പോൾ ചാർജ് ചെയ്യുക. പവർകെട്ട് സമയത്ത് ലാപ്‌ടോപ്പ് ഓണാക്കുക (എന്നാൽ സ്‌ക്രീൻ അൺലോക്ക് ചെയ്യരുത്). ലാപ്ടോപ്പ് വഴി ഫോണുകൾ ചാർജ് ചെയ്യാം. പുതിയ മിക്ക ലാപ്ടോപ്പുകളിലും ഒരു സ്മാർട്ട്ഫോൺ ഒന്നിലധികം തവണ ചാർജ് ചെയ്യാൻ കഴിയും.

2. നിങ്ങളുടെ ഫോൺ “ലോ പവർ മോഡിൽ” സൂക്ഷിക്കുക. ഇത് ഫോണിലെ ചാർജ് വേ​ഗത്തിൽ നഷ്ടമാകുന്നതിനെ തടയും.

3. ഫോൺ ചാർജ് ചെയ്യാൻ കാർ ഉപയോഗിക്കുക. മിക്ക പുതിയ കാറുകളിലും USB പോർട്ടുകളുണ്ട്. നിങ്ങളുടെ കാറിൽ ഇന്ധനം തീർന്നിട്ടുണ്ടെങ്കിലും, ബാറ്ററി ഉള്ളതിനാൽ കാർ ഓണാക്കി ഫോൺ ചാർജ് ചെയ്യാം.

4. പവർ ബാങ്ക് കരുതുക. കറണ്ട് ഉള്ളപ്പോൾ പവർ ബാങ്ക് കുത്തിയിട്ട് ഫുൾ ചാർജ് ആക്കുക. ആവശ്യമായി വരുമ്പോൾ ഫോൺ പവർ ബാങ്കിൽ കുത്തിയിടാം.

Tags: POWer cut electricity
Share
Tweet
SendShare

More News from this section

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies