റെയിൽവേയിൽ ഇനിമുതൽ എല്ലാവർഷവും കൂടുതൽ ഒഴിവുകൾ വരും; പോയ വർഷം നൽകിയത് ഒന്നരലക്ഷം തൊഴിൽ; റെയിൽവേ ജി.എം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റെയിൽവേയിൽ ഇനിമുതൽ എല്ലാവർഷവും കൂടുതൽ ഒഴിവുകൾ വരും; പോയ വർഷം നൽകിയത് ഒന്നരലക്ഷം തൊഴിൽ; റെയിൽവേ ജി.എം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 06:18 am IST
FacebookTwitterWhatsAppTelegram

പാട്ന: വരുവർഷങ്ങളിൽ കൂടുതൽ ഒഴിവുകൾ റെയിൽവേയിലുണ്ടാകുമെന്നും യഥാക്രമം നിശ്ചിത ഒഴിവുകൾ കണ്ടെത്താൻ റെയിൽവേ നടപടി സ്വീകരിച്ചതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ ജി.എം അനിൽകുമാർ ഖൻഡെൽവൽ പറഞ്ഞു. പോയവർഷം ഒന്നരലക്ഷത്തോളം ഒഴിവുകൾ നികത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘റെയിൽവേ പുതിയൊരു റിക്രൂട്ട്മെന്റ് നടപടിക്രമം തുടങ്ങിയിട്ടുണ്ട്. എല്ലാം വർഷവും ഇനിമുതൽ നിശ്ചിത ഒഴിവുകൾ ഉണ്ടാകും. റെയിൽവേയുടെ ഘടനയും അഡ്മിനിസ്ട്രേഷനും വളരുന്നതിനനുസരിച്ചാകും ഇത്. വിവിധ വിഭാ​ഗങ്ങളിലായിട്ടാകും ഒഴിവുകൾ നികത്തുക. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ 5,696 ഒഴിവുകൾ നികത്താൻ ജനുവരി 20ന് തന്നെ നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. എല്ലാ ഉദ്യോ​ഗാർത്ഥികൾക്കും റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ മികച്ച അവസരങ്ങൾ നൽകുന്നുണ്ട്. ഒരു പക്ഷേ ഈ വർഷം വിജയിക്കാൻ സാധിക്കാത്തവർക്ക് വരുന്ന വർഷം അവസരമുണ്ടാകും.

നേരത്തെയൊക്കെ റെയിൽവെ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വരുന്നത് മൂന്നു വർഷത്തിലോ നാലു വർഷത്തിലോ ഒരിക്കലാകും. എന്നാൽ ഇന്നത് മാറി. ഇനി എല്ലാവർഷവും ഒഴിവുകൾ വരും, അവ കൃത്യമായി നികത്തപ്പെടും. ഈ വർഷം തുടങ്ങിയപ്പോൾ തന്നെയാണ് ലോക്കോ പൈലറ്റിനായുള്ള നോട്ടിഫിക്കേഷൻ നൽകിയത്”- അനിൽകുമാർ പറഞ്ഞു.

Tags: RailwayplansVACANCIESbringevery year
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies