71 വർഷം ഒരേ ശ്രീകോവിലിൽ ശ്രീ പരമേശ്വര പൂജ; അപൂർവ്വ നിയോഗത്തിൽ ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി; ശാന്തിക്കാരനായി എത്തിയത് ഒൻപതാം വയസിൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

71 വർഷം ഒരേ ശ്രീകോവിലിൽ ശ്രീ പരമേശ്വര പൂജ; അപൂർവ്വ നിയോഗത്തിൽ ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി; ശാന്തിക്കാരനായി എത്തിയത് ഒൻപതാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 11:01 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്; 71- വർഷക്കാലം ശ്രീ പരമേശ്വരനെ പൂജിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി. കോഴിക്കോട് ബേപ്പൂർ കൽക്കുന്നത്ത് ശിവക്ഷേത്രത്തിലെ ശാന്തിയായ അദ്ദേഹം ഒൻപതാം വയസിലാണ് ആദ്യമായി പൂജയ്‌ക്കായി ശ്രീകോവിലിൽ കയറിയത്. 26,000 ലധികം പൂജാദിനങ്ങൾ പിന്നിട്ട അദ്ദേഹം 80 മത്തെ വയസിലും അതേ ദേവസന്നിധിയിൽ അർച്ചന നടത്തുകയാണ്.

ഒരേ ശ്രീകോവിലിൽ 71 വർഷക്കാലം പൂജ ചെയ്യുകയെന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ഏഴാം വയസിലായിരുന്നു ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരിയുടെ ഉപനയനം. പിന്നീട് രണ്ട് വർഷക്കാലം വേദമന്ത്രജപങ്ങളുടെ കാലമായിരുന്നു. ഒൻപതാം വയസിൽ മുത്തശ്ശി തേതി അന്തർജ്ജനം കത്തിച്ച് നൽകിയ നെയ്യ് വിളക്കൊടെയാണ് കൽക്കുന്നത്ത് പൂജയ്‌ക്കെത്തുന്നത്.

ഇസ്ലാമിക ആക്രമണകാരിയായ ടിപ്പുവിന്റെ പടയോട്ടത്തെ അതിജീവിച്ച ക്ഷേത്രം കൂടിയാണ് കൽകുന്നത്ത് ശിവക്ഷേത്രം. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ പറ്റിയെങ്കിലും പൂർണ്ണമായും തകർക്കാർ ടിപ്പുവിന് കഴിഞ്ഞിട്ടില്ല. ടിപ്പുവിന്റെ ആക്രമണത്തിൽ നന്ദികേശനടക്കം ക്ഷതം സംഭവിച്ചതായി ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി പറഞ്ഞു. പിന്നിട് അത് പുനർനിർമിച്ചതാണ്. ഇത്തരം ക്ഷേത്രത്തിന്റെ തിരി കെടാതിരിക്കാൻ തന്റെ ജീവിതം സമർപ്പിക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നുവെന്ന് അദ്ദേഹം ജനം ടിവിയോട് പറഞ്ഞു. നിലവിൽ ക്ഷേത്രത്തിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും അദ്ദേഹമാണ്.

 

 

Tags: Unnikrishna EmbranthiriKalkunnath Shia temple
ShareTweetSendShare

More News from this section

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies