​ഗുണഭോക്താക്കളായത് 38 ലക്ഷം കർഷകർ, സൃഷ്ടിച്ചത് 10 ലക്ഷം തൊഴിലവസരങ്ങൾ; പിഎം കിസാൻ സമ്പദാ യോജനയെക്കുറിച്ച് ധനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​ഗുണഭോക്താക്കളായത് 38 ലക്ഷം കർഷകർ, സൃഷ്ടിച്ചത് 10 ലക്ഷം തൊഴിലവസരങ്ങൾ; പിഎം കിസാൻ സമ്പദാ യോജനയെക്കുറിച്ച് ധനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്പദാ യോജന പ്രകാരം 38 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി സീതാരാമൻ. 2.4 ലക്ഷം സ്വയംസഹായ സംഘങ്ങളുടെ വളർച്ചയ്‌ക്ക് പദ്ധതി സഹായകമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2024-ലെ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.

അത്യാധുനിക സൗകര്യങ്ങളിലൂടെ കർഷകരിൽ നിന്നും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കാർഷിക ഉത്പന്നങ്ങൾ എത്തിക്കുന്നതിനും ഉത്പന്ന കൈമാറ്റം സു​ഗമമാക്കുന്നതിനും പദ്ധതി ​ഗുണം ചെയ്തു. കാർഷിക മേഖലയുടെ മൂല്യവർദ്ധനവിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പിഎം കിസാൻ സമ്പദാ യോജനയിലൂടെ 38 ലക്ഷം കർഷകർ ​ഗുണഭോക്താക്കളാവുകയും കാർഷിക മേഖലയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. കാർഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്‌ക്കുന്നതിനും ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികൾ ഇനിയും നടപ്പിലാക്കും.

പിഎം-കിസാൻ സമ്മാൻ യോജനയ്‌ക്ക് കീഴിൽ ചെറുകിട കർഷകരുൾപ്പെടെ 11.8 കോടി ഉപഭോക്താക്കൾക്ക് പ്രതിവർഷം നേരിട്ട് സാമ്പത്തിക സഹായം നൽകും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകും. 80 കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ വിതരണം ചെയ്യും. വിളവെടുപ്പിന് ശേഷം നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സർക്കാർ പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: NIRMALA SITARAMANUnion Budget 2024Union Budget 2024 2
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies