ആശങ്കകൾക്ക് വിരാമം; ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമ്പോഴുള്ള ഹൃദയസംബന്ധ പ്രശ്‌നങ്ങൾക്ക് പരിഹാരം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആശങ്കകൾക്ക് വിരാമം; ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമ്പോഴുള്ള ഹൃദയസംബന്ധ പ്രശ്‌നങ്ങൾക്ക് പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 10:08 pm IST
Facebook
Twitter
WhatsAppTelegram

ക്യാൻസറുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങൾ ഇന്നും നടന്നു വരികയാണ്. ഇത്തരത്തിൽ മെഡിക്കൽ വികസനത്തിന് പര്യാപ്തമായ തരത്തിലൊരു പഠനമാണ് ലോസ് ഏഞ്ചൽസിലെ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. സെഡാർസ്-സിനായ് മെഡിക്കൽ സെന്ററാണ് ഗവേഷണത്തിലൂടെ ഹാർട്ട്-ഓൺ-എ-ചിപ്പ് മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി അപകട സാധ്യതകളാണ് നിലവിലുള്ളത്. ഇതിൽ പ്രധാനമായും ഹൃദയ സംബന്ധമായ അപകടസാധ്യതകൾ ഏറെയാണ്. ക്യാൻസർ കോശങ്ങളെ ലക്ഷ്യം വച്ചുള്ള ഫലപ്രദമായ ചികിത്സാരീതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഇത് മിക്കപ്പോഴും ഹൃദയത്തെ ദോഷമായി ബാധിക്കാറുണ്ടെന്ന് തിരിച്ചറിയാറില്ല.

ഹാർട്ട്-ഓൺ-എ-ചിപ്പ് മോഡൽ പ്രാബല്യത്തിൽ വരുന്നതോടെ മരുന്നുകൾ പരിശോധിക്കുന്നതിനാവശ്യമായ സംവിധാനം സജ്ജമാക്കുന്നു. ഇത് രോഗിയുടെ ആരോഗ്യനില പരിശോധിക്കുന്നതിന് സഹായകമാകുമെന്നാണ് വിലയിരുത്തൽ. മനുഷ്യ ശരീരത്തിലെ ഹൈപിഎസ്‌സിയിൽ നിന്നും ഹൃദയകോശങ്ങൾ വിശകലനം ചെയ്യും. കൂടാതെ മനുഷ്യരുടെ ഹൃദയമിടിപ്പ് അടയാളപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഒരു മിനിറ്റിൽ 60 ബീറ്റുകൾ വരെ ഇത്തരത്തിൽ വിലയിരുത്താനാകും.

Tags:
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies