ഇത് തിരിച്ചടികളുടെ തുടക്കം മാത്രം; ഇറാഖിലേയും സിറിയയിലേയും ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് തിരിച്ചടികളുടെ തുടക്കം മാത്രം; ഇറാഖിലേയും സിറിയയിലേയും ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 10:11 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ജോർദാനിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിർദ്ദേശപ്രകാരമാണ് ഇറാന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്നും, ഇവിടെ മുതൽ ഇറാനോടുള്ള അമേരിക്കയുടെ പ്രതികരണത്തിന് തുടക്കമാവുകയാണെന്നും ജോ ബൈഡൻ പറഞ്ഞു.

” ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ നടത്തിയ ആക്രമണത്തിലാണ് മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത്. ഡോവർ എയർഫോഴ്‌സ് ബേസിൽ ഈ ധീരരായ സൈനികരുടെ അവസാന ചടങ്ങുകളിൽ ഞാൻ പങ്കെടുത്തു. ഇപ്പോൾ എന്റെ നിർദ്ദേശപ്രകാരമാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റേയും ഇവരുമായി ബന്ധമുള്ള തീവ്രവാദ ശക്തികളുടേയും കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയത്. ഞങ്ങളുടെ പ്രതികരണത്തിനാണ് ഇവിടെ തുടക്കമാകുന്നത്. ഇനി മുതൽ ഞങ്ങൾ ചിന്തിക്കുന്ന ഇടങ്ങളിലെല്ലാം ഈ ആക്രമണം തുടരുമെന്നും” ജോ ബൈഡൻ പറഞ്ഞു.

അമേരിക്കയുടേയും ഞങ്ങളുടെ സേനയുടേയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. ” ഇത് തിരിച്ചടിയുടെ തുടക്കം മാത്രമാണ്. ഞങ്ങളുടെ സൈനികർക്കെതിരെ ആക്രമണം നടത്തിയ തീവ്രവാദ സംഘടനകൾക്കെതിരായ നടപടിക്ക് പ്രസിഡന്റിന്റെ നിർദ്ദേശം ലഭിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റിൽ ഒരു സംഘർഷത്തിന് തുടക്കമിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ അമേരിക്കൻ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ വച്ചു പൊറുപ്പിക്കാനാകില്ലെന്നും” ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.

Tags: iraqIRANjoe bidenFEATURED2
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies