പൂനത്തിനെതിരെ മുംബൈ പോലീസിൽ പരാതി; ചീഞ്ഞ പബ്ലിസിറ്റി കാണിച്ചതിന് കേസെടുക്കണമെന്ന് ഓൾ ഇന്ത്യ സിനി അസോസിയേഷൻ
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പൂനത്തിനെതിരെ മുംബൈ പോലീസിൽ പരാതി; ചീഞ്ഞ പബ്ലിസിറ്റി കാണിച്ചതിന് കേസെടുക്കണമെന്ന് ഓൾ ഇന്ത്യ സിനി അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ നടപടിയുമായി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. വ്യാജമരണ വാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതുസംബന്ധിച്ച് മുംബൈയിലെ വിഖ്രോലി പാർക്ക്സൈറ്റ് പോലീസ് സ്റ്റേഷനിൽ അസോസിയേഷൻ പരാതി നൽകി. പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ മരണവാർത്ത പ്രചരിപ്പിച്ച പൂനം പാണ്ഡെയ്‌ക്കും അവരുടെ മാനേജറിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

“സെർവിക്കൽ ക്യാൻസർ മൂലം നിര്യാതയായെന്ന പൂനം പാണ്ഡെയെക്കുറിച്ചുള്ള വിയോ​ഗ വാർർത്ത ഇന്ത്യൻ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരുന്നു. വാർത്ത പ്രചരിപ്പിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ഒടുവിൽ സ്ഥിരീകരണം വന്നു. അവർക്ക് ആദരാഞ്ജലി അർപ്പിച്ച ഓരോരുത്തരെയും അപമാനിക്കുന്നതിന് തുല്യമായ സമീപനമാണ് നടിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പിആറിന് വേണ്ടി വ്യാജ വാർത്ത പ്രചരിപ്പിച്ച നടിക്കെതിരെയും അവരുടെ മാനേജറിനെതിരെയും കേസ് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം വ്യാജവാർത്തകൾ മറ്റൊരാളും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പൂനം പാണ്ഡെയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്തെ ചലച്ചിത്ര വ്യവസായ മേഖലയിൽ ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്വീകാര്യമല്ലെന്ന് ഓർമ്മിപ്പിക്കുന്നു.” ഇതായിരുന്നു പരാതിയിലൂടെ അസോസിയേഷൻ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു നടി മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. കുടുംബാം​ഗങ്ങൾ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സെർവിക്കൽ ക്യാൻസർ മൂലം മരിച്ചുവെന്നായിരുന്നു വാർത്ത. ഇതിന് പിന്നാലെ കുടുംബാം​ഗങ്ങളെ കാണാതാവുകയും ചെയ്തു. അപ്പോൾ മുതലാണ് മരണവാർത്തയിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നത്. ഒടുവിൽ താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രം​ഗത്തെത്തുകയായിരുന്നു. സെർവിക്കൽ ക്യാൻസറിനെതിരായ ബോധവത്കരണമാണ് താനുദ്ദേശിച്ചതെന്നും താരം വ്യക്തമാക്കി. എന്നിരുന്നാലും പൂനത്തിനെതിരെ വൻ വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ചലച്ചിത്രമേഖലയിൽ നിന്നുമുയരുന്നത്.

Tags: Poonam PandeMumbai
Share
Tweet
SendShare

More News from this section

നടി അനന്യ രാജ് അന്തരിച്ചു; മരണവിവരം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

പശുക്കളെ തിരഞ്ഞുപോയ തമിഴരെ വെടിവെച്ചുകൊന്ന സംഭവം ഹൃദയഭേദകം : കര്‍ണാടക വനംവകുപ്പിനെതിരെ മുഖ്യമന്ത്രി വിജയ്

എഐസിസിയിലെ വന്ദേമാതരം തടസ്സപ്പെടുത്തിയ സംഭവത്തിൽ വിവാദം പുകയുന്നു: കർണാടകക്ക് പിന്നാലെ ഡൽഹിയിലും സോണിയക്കും രാഹുലിനുമെതിരെ പരാതി; രാജ്യവ്യാപക പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു

പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ്: പ്രധാനമന്ത്രി

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

Latest News

ഹരിപ്പാട്ട് വീട്ടിനുള്ളിൽ വൃദ്ധനെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: 6 പവന്റെ സ്വർണം കവർന്നു; കൊലപാതകത്തിൽ നടുങ്ങി നാട്

ഓണക്കാലത്ത് ലഹരി ഒഴുക്കാൻ സമ്മതിക്കില്ല, പോലീസ് വീഴ്ച വരുത്തിയാൽ നടപടി: രമേശ് ചെന്നിത്തല, കാലടി സർവകലാശാലയിലെ ശവമഞ്ചസമരം പ്രാകൃതമെന്ന് ആഭ്യന്തരമന്ത്രി

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

‘ഓണം കളറാക്കിക്കോളീൻ മക്കളെ…’; സ്‌കൂളുകളിൽ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർപ്രൈസ് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

ഐശ്വര്യത്തിന്റെ പൊൻപുലരിയിൽ ചിങ്ങം 1: സമൃദ്ധിയുടെ ഓണനാളുകളിലേക്ക് കേരളം ; തിരുവനന്തപുരത്ത് വൃക്ഷത്തൈ നട്ട് സുരേഷ് ഗോപി; കളമശ്ശേരിയിൽ കർഷക ദിനാചരണം

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies