ജ്ഞാൻവാപിയിൽ ഭ​ഗവാന്റെ വാഹനമായ നന്ദി ഉദയം ചെയ്തു; ശങ്കരനും പ്രത്യക്ഷപ്പെടും; അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: ധീരേന്ദ്ര ശാസ്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഭ​ഗവാന്റെ വാഹനമായ നന്ദി ഉദയം ചെയ്തു; ശങ്കരനും പ്രത്യക്ഷപ്പെടും; അതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല: ധീരേന്ദ്ര ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 11:06 pm IST
Facebook
Twitter
WhatsAppTelegram

കാശി: ജ്ഞാൻവാപിയിലെ ആരാധനയുമായി ബന്ധപ്പെട്ട് ബഗേശ്വർ ധാം മഠാധിപതി ധീരേന്ദ്ര ശാസ്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭ​ഗവാന്റെ വാഹനമായി നന്ദി എന്നെ എത്തിക്കഴിഞ്ഞു, ഇനി വരാനുള്ളത് ഭ​ഗവാനാണ് അതിന് ഇനി അധികം താമസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭ​ഗവാൻ ഉടൻ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് ധീരേന്ദ്ര ശാസ്ത്രി ഇത് പറഞ്ഞത്.

കോടതി ഉത്തരവിനെ ‌നിങ്ങൾ ചോദ്യം ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് സ്വയം വിശ്വാസമില്ലെന്നാണ് അതിന് അർത്ഥം. ജുഡീഷ്യറി സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു പാർട്ടിക്കും കീഴിലല്ല. ജ്ഞാൻവാപ്പിയിൽ കോടതിയുടെ യാതൊരു വിധി വന്നിട്ടില്ല. തഹ്ഖാന തുറക്കാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

ജനുവരി 31 ന് വാരണാസി ജില്ലാ കോടതി ജ്ഞാൻവാപിയിലെ നിലവറ തുറക്കാനും ഹിന്ദു പക്ഷത്തിന് ആരാധന നടത്താനും അനുവദിച്ചു. 7 ദിവസത്തെ സമയമാണ് ഇതിന് അനുവദിച്ചതെങ്കിലും മണിക്കൂറുകൾക്കുള്ളിൽ നിലവറ തുറന്ന് പൂജകൾ നടത്തുകയായിരുന്നു ഭക്തർ.

Tags: Gyanvapi templeDheerendra shastri
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies