ചോക്ലേറ്റ് ഉണ്ടാക്കാൻ മാത്രമല്ല, കൊക്കോ പഴം കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ അറിയുമോ?
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചോക്ലേറ്റ് ഉണ്ടാക്കാൻ മാത്രമല്ല, കൊക്കോ പഴം കഴിച്ചാൽ ലഭിക്കുന്ന ​ഗുണങ്ങൾ അറിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ചോക്ലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ് കൊക്കോ. ഏകദേശം 30 അടി ഉയരത്തിൽ വളരുന്ന ഈ മരത്തിൽ നിന്ന് 30 വർഷത്തോളം കായ്കൾ ലഭിക്കും. കൃത്യമായ ജലാംശവും മറ്റ് വളരാൻ അനുവദിക്കുന്ന സാഹചര്യവുമുള്ള മണ്ണിൽ കൊക്കോ തഴച്ചുവളരും. അധികവും മലമ്പ്രദേശത്താണ് ഇവ വളരുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ വരെ ഉയർന്ന വിലയാണ് കൊക്കോയ്‌ക്ക് ലഭിക്കുന്നത്.

നാണ്യ വിള എന്നതിന് പുറമേ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കൊക്കോ നൽകുന്നത്. അവയിൽ ചിലത് ഇതാ..

1) പ്രതിരോധശേഷി മെച്ചപ്പെടുത്താൻ

ഫ്ലേവനോയ്ഡ്, പോളിഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് കൊക്കോ പഴം. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും രോ​ഗ പ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.

2) ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ

ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുന്നതിൽ കൊക്കോയ്‌ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്ലാവനോളുകൾ ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യുന്നു. കൊക്കോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത ലഘൂകരിക്കാൻ സഹായിക്കുന്നു.

3) മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ
‌
മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ കൊക്കോയിൽ അടങ്ങിയിരിക്കുന്നു. സെറോടോണിൻ, എൻഡോർഫിൻ എന്നിവ അവയിൽ ചിലത് മാത്രം. ഉയർന്ന നിലവാരമുള്ള കൊക്കോയിൽ നിന്ന് നിർമ്മിച്ച ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെ‌ടുത്തുന്നു. സന്തോഷം വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കാൻ കൊക്കോ പഴം സഹായിക്കുന്നു.

4) പോഷക സമ്പന്നം‌

അവശ്യ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് കൊക്കോ പഴം. നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഗ്നീഷ്യം. രക്തത്തിലെ ഓക്സിജനെ ശരീരഭാ​ഗങ്ങളിൽ എത്തിക്കുന്നതിൽ ഇരുമ്പ് നിർണായക പങ്ക് വഹിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊക്കോ പഴം കഴിക്കുന്നത് പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ സഹായിക്കും.

5) തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ

തലച്ചോറിന്റെ ആരോ​ഗ്യത്തെയും കൊക്കോ പഴം മെച്ചപ്പെടുത്തുന്നു. ഓർമ്മശക്തി വർദ്ധിപ്പിക്കാനും പഠന വൈകല്യങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

Tags: coco colaSUBTheobroma cacao
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വിഴിഞ്ഞം തുറമുഖം: വ്യാജ കരാർ രേഖകൾ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് ശ്രമം; മലപ്പുറം സ്വദേശി ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആർ

സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക്

തിരുവനന്തപുരത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചു

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

സ്ക്രീനുകളിൽ വെളിച്ചമായി ‘പുതുതലമുറ വായന’; പുത്തൻ കാലത്ത് പുതിയ രൂപം പ്രാപിച്ച് അക്ഷരക്കൂട്ടം; ഡിജിറ്റൽ യുഗത്തിലും മരിക്കാത്ത മലയാളിയുടെ വായനാലോകം

കേന്ദ്രഫണ്ട് വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി കെ.എം. ഷാജി

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies