എൽ. മുരു​ഗന് നേരെ വ്യക്തി അധിക്ഷേപവുമായി ഡിഎംകെ എംപി ടി.ആർ. ബാലു; യോ​ഗ്യതയില്ലാത്തവൻ എന്ന് പരിഹാസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽ. മുരു​ഗന് നേരെ വ്യക്തി അധിക്ഷേപവുമായി ഡിഎംകെ എംപി ടി.ആർ. ബാലു; യോ​ഗ്യതയില്ലാത്തവൻ എന്ന് പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 02:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ഫിഷറിസ് വകുപ്പ് സ‍ഹമന്ത്രി എൽ. മുരു​ഗനെ അധിക്ഷേപിച്ച് ഡിഎംകെ എംപി ടി.ആർ. ബാലു. മന്ത്രിക്ക് എംപിയാകാൻ യോ​ഗ്യതയില്ലെന്നായിരുന്നു ബാലുവിന്റെ പരാമർശം. തമിഴ്നാടിന് നികുതി വിഹിതം ലഭിക്കുന്നില്ലെന്നുള്ള ആരോപണത്തിലെ തെറ്റ് ചൂണ്ടികാണിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അധിക്ഷേപം.

ചോദ്യോത്തര വേളയിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ഡിഎംകെ എംപിയെ തിരുത്താൻ ശ്രമിക്കുകയാരുന്നു മന്ത്രി. എന്നാൽ എംപി മന്ത്രിക്ക് നേരെ അധിക്ഷേപകരമായ രീതിയിൽ പ്രതികരിക്കുകയും മന്ത്രിയായും എംപിയായും തുടരാൻ എൽ മുരു​ഗന് യോ​ഗ്യതയില്ലെന്ന് വ്യക്തി അധിക്ഷേപം നടത്തുകയായിരുന്നു.

ഡിഎംകെ എംപി തന്നെയും തന്റെ സമൂഹത്തെയുമാണ് അധിക്ഷേപിച്ചതെന്ന് സഹമന്ത്രി എൽ മുരു​ഗൻ പ്രതികരിച്ചു. സമൂഹത്തിന്റെ താഴേകിടയിൽ നിന്നുമുള്ള ഒരു വ്യക്തി മന്ത്രിയായത് ഡിഎംകെയ്‌ക്ക് സഹിക്കാനാകുന്നില്ലെന്നും അതിനാലാണ് ഇത്തരത്തിൽ വ്യക്തി അധിക്ഷേപം നടത്തുന്നതെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: l muruganDMK MP TR Baluderogatory statement
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies