സംസ്‌കൃത ഗുരുകുല വിദ്യാഭ്യാസം നേടിയവർക്ക് ആയുർവേദ പഠനത്തിന് അവസരമൊരുങ്ങുന്നു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്‌കൃത ഗുരുകുല വിദ്യാഭ്യാസം നേടിയവർക്ക് ആയുർവേദ പഠനത്തിന് അവസരമൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 08:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ( NCISM ) പ്രീ ആയുർവ്വേദ പഠനത്തിന് അവസരമൊരുക്കുന്നു. സംസ്‌കൃത ഗുരുകുലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പാസായതിന് ശേഷം കോഴ്‌സിൽ ചേരാം. ഏഴ് വർഷമാണ് കോഴ്‌സിന്റെ കാലാവധി. NCISM ന്റെ അഫിലിയേഷനുള്ള രാജ്യത്തെ എല്ലാ ഗുരുകുലങ്ങളിലും കോഴ്‌സ് ആരംഭിക്കും.

എട്ട് ബോർഡുകളാണ് കൗൺസിൽ ഓഫ് ബോർഡ്‌സ് ഓഫ് സ്‌കൂൾ എജ്യുക്കേഷന്റെ (COBSE) കീഴിൽ വരുന്നത്. രാഷ്‌ട്രീയ സംസ്‌കൃത സൻസ്ഥാൻ, മഹർഷി പതഞ്ജലി സംസ്‌കൃത സൻസ്ഥാൻ, ഛത്തീസ്ഗഡ് സംസ്‌കൃത ബോർഡ്, ബിഹാർ സംസ്‌കൃത ശിക്ഷാ ബോർഡ്, യുപി ബോർഡ് ഓഫ് സെക്കൻഡറി സംസ്‌കൃത വിദ്യാഭ്യാസ സംസ്‌കൃത ഭവൻ, അസം സംസ്‌കൃത ബോർഡ്, ഇന്ത്യൻ കൗൺസിൽ ഫോർ ഹിന്ദി ആൻഡ് സംസ്‌കൃത എഡ്യൂക്കേഷൻ, ഉത്തരാഖണ്ഡ് സംസ്‌കൃത ശിക്ഷാ പരിഷത്ത് എന്നിവയാണവ. ഇതിന് കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോഴ്‌സിൽ ചേരാം.പ്രീ ആയുർവേദ കോഴ്സിൽ ആദ്യ രണ്ട് വർഷം അടിസ്ഥാന കാര്യങ്ങളായിരിക്കും പഠിപ്പിക്കുക. അതിന് ശേഷം ബിഎഎംഎസ് കോഴ്‌സിന് സജ്ജരാക്കും. ഗുരുകുലത്തിന് കീഴിലുള്ള ആയുർവേദ ആശുപത്രികളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കും.

‘ അഡ്മിഷനായി വിദ്യാർത്ഥികൾ പ്രത്യേക നീറ്റ് പ്രവേശന പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. പരീക്ഷയുടെ പാറ്റേൺ വിദഗ്ധ സമിതി തയ്യാറാക്കും. റെസിഡൻഷ്യൽ സ്‌കൂൾ മാതൃകയിലാണ് പഠനം നടക്കുക. ഗുരുകുലങ്ങൾ ആരംഭിക്കുന്നതിന് NCISM- ന്റെ അഫിലിയേഷൻ നിർബന്ധമാണ്.’ NCISM- ന്റെ അഫിലിയേഷൻ ചെയർമാൻ ജയന്ത് ദിയോപൂജാരി വ്യക്തമാക്കി.

NCISM നിയമത്തിലെ സെക്ഷൻ 14 പ്രകാരം പത്താം ക്ലാസ് പാസായ ശേഷം പ്രീ ആയുർവേദ കോഴ്സിൽ ചേരാനായി വിദ്യാർത്ഥികളെ അനുവദിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്‌കൃതം മീഡിയം സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പലപ്പോഴും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ അടിസ്ഥാന അറിവില്ല. അതുകൊണ്ട് നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ ഇവർക്കാകുന്നില്ല. പത്താം ക്ലാസിനു ശേഷമുള്ള പ്രീ ആയുർവേദ കോഴ്സിന്റെ ആദ്യ രണ്ട് വർഷങ്ങൾ ഈ വിഷയങ്ങളിൽ അറിവ് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pre ayurvedha coursesanskrit gurukulams
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies