ഹിറ്റല്ല, സൂപ്പർ ഹിറ്റ്; രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായി 'ഭാരത് ദാൽ'; വില വിവരങ്ങൾ ഇതാ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിറ്റല്ല, സൂപ്പർ ഹിറ്റ്; രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായി ‘ഭാരത് ദാൽ’; വില വിവരങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

പട്ടിണിയെ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സർക്കാർ. വിലക്കയറ്റവും ജീവിത ചെലവുകളും സാധാരണക്കാരുടെ ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇതിന് പരിഹാരമെന്നവണ്ണമാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡിന് കീഴിൽ അവശ്യസാധനങ്ങൾ പുറത്തിറക്കിയത്. കിലോയ്‌ക്ക് 27.50 രൂപ നിരക്കിൽ‌ ഭാരത് ആട്ടയും 60 രൂപയ്‌ക്ക് ഭാരത് ദാരസ് എന്ന പേരിൽ പരിപ്പും ഒടുവിലായി 29 നിരക്കിൽ ഭാരത് അരിയും വിപണിയിലെത്തിച്ചു.

ഭാരത് ബ്രാൻഡിന് കീഴിലുള്ള സാധനങ്ങൾക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ, സഫൽ എന്നിവ നടത്തുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇവ ലഭ്യമാണ്. നിരവധി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും. സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും കോർപ്പറേഷനുകളിലും ഇവ വിതരണത്തിനെത്തും.

കുതിച്ചുയരുന്ന പയറുവർ​ഗങ്ങളുടെ വിലയെ പിടിച്ചുകെട്ടാൻ ഭാരത് ബ്രാൻഡിന്റെ പരിപ്പിന് സാധിച്ചു എന്ന് പറയാം. രാജ്യത്ത് ഇന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാൻഡാണ് ഭാരത് ദാൽ. കഴിഞ്ഞ ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിച്ച പരിപ്പിന് മറ്റ് ബ്രാൻഡിന്റെ പരിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കിലോയ്‌ക്ക് 20 രൂപയുടെ വ്യത്യാസമാണുള്ളത്. പ്രതിമാസം 45,000 ടൺ പരിപ്പാണ് രാജ്യത്ത് വിറ്റഴിയുന്നതെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിം​ഗ് വ്യക്തമാക്കി. ഇതുവരെ 2.28 ലക്ഷം ടൺ ഭാരത് പരിപ്പാണ് രാജ്യത്ത് വിറ്റഴിച്ചത്. 21 സംസ്ഥാനങ്ങളിലെ 139 ന​ഗരങ്ങളിലാണ് പരിപ്പ് ലഭിക്കുന്നത്.

ഇതിന് പിന്നാലെയാണ് കുതിച്ചുയരുന്ന അരിവിലയെ പിടിച്ചു കെട്ടാനായി ഭാരത് അരി വിപണിയിൽ അവതരിപ്പിച്ചത്. കിലോഗ്രാമിന് 29 രൂപ നിരക്കിലാവും അരി ചില്ലറ വിൽപ്പനയ്‌ക്കായി എത്തുക. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭിക്കുക.

Tags: Bharat Dal
ShareTweetSendShare

More News from this section

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies