ബിരുദവിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോഗ്രം; മാർഗ്ഗനിർദ്ദേശവുമായി യുജിസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിരുദവിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോഗ്രം; മാർഗ്ഗനിർദ്ദേശവുമായി യുജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2024, 03:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിരുദതലത്തിൽ നടപ്പിലാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി യുജിസി. തൊഴിൽ നൈപുണ്യവും ഗവേഷണാഭിരുചിയും ലക്ഷ്യം വച്ചാകണം ഇന്റേൺഷിപ്പ് സജ്ജമാക്കേണ്ടത്. നിലവിൽ സ്വയംഭരണ കോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പ് നടപ്പിലാക്കുന്നത്.

നാല് വർഷ കോഴ്‌സുകൾക്കും മൂന്ന് വർഷ കോഴ്‌സുകൾക്കും ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശമാണ് യുജിസി പുറത്തിറക്കിയിരിക്കുന്നത്.120 മുതൽ 160 വരെ ക്രെഡിറ്റുള്ള കോഴ്സുകളിൽ രണ്ട് മുതൽ നാല് വരെ ക്രെഡിറ്റുള്ളവരെയാണ് ഇന്റേൺഷിപ്പിന് ഉൾപ്പെടുത്തുക.എല്ലാ വിദ്യാർത്ഥികൾക്കും നാലാം സെമസ്റ്ററിന് ശേഷം 60-120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് നൽകേണ്ടത്.

നാല് വർഷ റിസർച്ച് ഓണേഴ്‌സ് കോഴ്‌സുകൾക്ക് എട്ടാം സെമസ്റ്റർ പൂർണമായും ഇന്റേൺഷിപ്പിനായി മാറ്റിവച്ചിട്ടുണ്ട്. ഇതിന് ആകെ 20 ക്രെഡിറ്റുകളാണ് അനുവദിക്കുക.

യുജിസി പുറത്തിറക്കിയ പ്രധാന നിർദ്ദേശങ്ങൾ…

കോളേജുകളിലെ ഗവേഷണ-വികസന കേന്ദ്രങ്ങൾക്കാണ് മുഖ്യ ചുമതല. ഓരോ വിഷയത്തിനും അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കേണ്ടതിന്റെ ചുമതലയും ഇവർക്കാണ്.

ഓരോ കോളേജിനും സർവകലാശാലകൾക്കും ഒരു ഇന്റേൺഷിപ്പ് കോ-ഓർഡിനേറ്റർ ഉണ്ടായിരിക്കണം. വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഉതകുന്ന വിധത്തിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇവർക്കാണ്.

പരിശീലന സാദ്ധ്യതകളുള്ള സ്ഥാപനങ്ങളുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടിരിക്കണം. ഇതിനായി പ്രദേശത്ത് വിശദമായ സർവേ നടത്തി സാധ്യതകൾ കണ്ടുപിടിക്കണം.

വ്യാപാരം, കൃഷി, സാമ്പത്തികം, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ്, ചില്ലറ വ്യാപാരം, ഐടി-ഇലക്ട്രോണിക്‌സ്, കരകൗശലം, കല, ഡിസൈൻ, സംഗീതം, ആരോഗ്യ പരിപാലനം, സ്‌പോർട്‌സ്, വെൽനെസ്,വെൽനെസ്, ടൂറിസം-ഹോസ്പിറ്റാലിറ്റി, ഡിജിറ്റൈസേഷൻ, നിർമിതബുദ്ധി തുടങ്ങിയ പുതിയ സങ്കേതങ്ങൾ, നിയമസഹായം, വിനിമയം, വിദ്യാഭ്യാസം, സുസ്ഥിരവികസനം, പരിസ്ഥിതി, വാണിജ്യം, ചെറുകിട-സൂക്ഷ്മ വ്യവസായം എന്നീ വിഷയങ്ങളാണ് മാർഗരേഖയിൽ എടുത്ത് പറയുന്നത്.

Tags: UGC
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies