മദ്രസ പൊളിച്ചതിനെ തുടർന്നുള്ള കലാപം : റോഹിംഗ്യൻ ഭീകരർക്കും പങ്കുള്ളതായി സൂചന ; അറസ്റ്റിലായത് 100 ഓളം പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ പൊളിച്ചതിനെ തുടർന്നുള്ള കലാപം : റോഹിംഗ്യൻ ഭീകരർക്കും പങ്കുള്ളതായി സൂചന ; അറസ്റ്റിലായത് 100 ഓളം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

ഹൽദ്‌വാനി ; മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ, നടന്ന കലാപത്തിൽ റോഹിംഗ്യൻ ഭീകരർക്ക് പങ്കുള്ളതായി സൂചന . തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ അക്രമത്തിൽ ആറ് പേർ മരിച്ചു. നൂറിലധികം പോലീസുകാർ ഉൾപ്പെടെ 300-ലധികം പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 2 പേർ മുൻ കൗൺസിലർമാരും 2 പേർ സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ള നേതാക്കളുമാണ്.

അര ഡസൻ അക്രമികളെ രാത്രി വൈകി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 100 ആയി ഉയർന്നു. ഇതിനു പിന്നാലെയാണ് ഹൽദ്‌വാനി അക്രമത്തിൽ റോഹിംഗ്യൻ ഭീകരരുടെയും , അനധികൃത ബംഗ്ലാദേശികളുടെയും പങ്കും പോലീസ് അന്വേഷിക്കുന്നത് . അയ്യായിരത്തോളം റോഹിംഗ്യൻ മുസ്ലീങ്ങളും ബംഗ്ലാദേശികളും പുറത്തുനിന്നുള്ളവരുമാണ് ബൻഭൂൽപുരയിൽ താമസിക്കുന്നത്. അക്രമം നടന്ന ദിവസം, റോഹിംഗ്യൻ ജനസംഖ്യയുള്ള ബൻഭൂൽപുരയുടെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ലൈനിനു ചുറ്റുമുള്ള ചേരികളിൽ അക്രമികളുടെ കൂട്ടത്തിൽ ചിലരെ കണ്ടതായി പോലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പോലീസ് ജാഗ്രതയിലാണ്.

നിലവിൽ ബൻഭൂൽപുര മേഖലയിൽ കർഫ്യൂ ഇപ്പോഴും തുടരുകയാണ്. പോലീസ് സംഘം തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.

Tags: haldwani
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies