ഇന്ത്യക്കാർ ജൂതന്മാരെക്കാൾ ശക്തരാവുകയാണ്; അവരുടെ ഏറ്റവും വലിയ ആയുധം ഐഐടിയും ഐഐഎമ്മുമാണ്; പാക് വിദഗ്ധൻ സാജിദ് തരാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാർ ജൂതന്മാരെക്കാൾ ശക്തരാവുകയാണ്; അവരുടെ ഏറ്റവും വലിയ ആയുധം ഐഐടിയും ഐഐഎമ്മുമാണ്; പാക് വിദഗ്ധൻ സാജിദ് തരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് വധശിക്ഷയ്‌ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികരെ ഖത്തർ വെറുതെ വിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലാണ് മോചനം സാധ്യമാക്കിയത്. ഖത്തർ അമിറിന്റെ ഉത്തരവിനെ തുടർന്നുണ്ടായ മോചനം ആഗോള തലത്തിൽ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടപ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തിയവരെല്ലാം അഭിനന്ദിച്ച് രംഗത്ത് വരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ഇന്ത്യൻ പൗരൻമാരെ വെറുവിട്ട ഖത്തർ അമീറിന്റെ തീരുമാനത്തെ പാക് വിദ്ഗധനായ സാജിദ് തരാർ വിലയിരുത്തിയത് ഇങ്ങനെയാണ്- “ഇന്ത്യ അതിവേഗം വളരുന്ന ശക്തിയാണ്. ഖത്തറിനെ ഇന്ത്യക്കാരെ വിട്ടയക്കാതിരിക്കാൻ ആകില്ല, ഇന്ന് ഇന്ത്യൻ സമൂഹം ജൂതന്മാരെക്കാൾ ശക്തരായിക്കൊണ്ടിരിക്കുകയാണ്”. പാക് മാദ്ധ്യമപ്രവർത്തകൻ ഖമർ ചീമയുമായി നടത്തിയ സംഭാഷണത്തിൽ സാജിദ് തരാർ പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധം ഐഐടിയും ഐഐഎമ്മുമാണ്. ഇത് വെച്ചാണ് അവർ ലോകം മുഴുവൻ കൈയടക്കുന്നത്. പാകിസ്താന് വികസനം ഒരു ലക്ഷ്യമില്ല, അതിനാലാണ് ആ രാജ്യം ഇപ്പോഴും അരക്ഷിതമായി തുടരുന്നത്, പാക് വിദഗ്ധൻ കൂട്ടിച്ചേർത്തു.

 

Tags: pm modiQutarSajid Tarar
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies