മോദിയുടെ ജനപ്രിയ ഗ്രാഫ് ഇടിക്കണം, കുറച്ച് സമയം മാത്രമാണ് ബാക്കി; സമര ലക്ഷ്യം തുറന്നുപറഞ്ഞ് സമരക്കാരുടെ നേതാവ്; പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെ ജനപ്രിയ ഗ്രാഫ് ഇടിക്കണം, കുറച്ച് സമയം മാത്രമാണ് ബാക്കി; സമര ലക്ഷ്യം തുറന്നുപറഞ്ഞ് സമരക്കാരുടെ നേതാവ്; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 06:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മോദിയുടെ ജനകീയ പ്രതിച്ഛായ തകർക്കുക എന്നതാണ് തങ്ങളുടെ സമരത്തിന്റെ ലക്ഷ്യമെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞ് കർഷക സംഘടന നേതാവ്. പഞ്ചാബിൽ നിന്നുള്ള സംയുക്ത കർഷക മോർച്ച നേതാവായ ജഗജിത് സിംഗ് ദല്ലേവാളാണ് കർഷക സംഘടനകളുടെ സമരത്തിന് പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം വിളിച്ചുപറഞ്ഞ് പ്രതിരോധത്തിലായിരിക്കുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമായതിന് പിന്നാലെ മോദിയുടെ പ്രതിച്ഛായ വർദ്ധിച്ചതായും അത് തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ജഗജിത് സിംഗ് കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

മോദിയുടെ പ്രതിച്ഛായ ഉയർന്നിരിക്കുകയാണ്. രാമക്ഷേത്രത്തിന് ശേഷം ഗ്രാഫ് കൂടുതൽ ഉയർന്നു. അത് താഴ്‌ത്തണം. അതിന് വളരെ കുറച്ച് സമയം മാത്രമാണ് ബാക്കി. ഞാൻ പലരോടും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. കുറച്ച് അവസരങ്ങൾ മാത്രമേ അതിന് ലഭിക്കുകയുള്ളു. ജഗജിത് സിംഗ് ദല്ലേവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജഗജിത് സിംഗ് ദല്ലേവാളിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് കർഷക സംഘടന നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നത്. ദല്ലേവാളിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും രംഗത്തുവന്നു. തികച്ചും രാഷ്‌ട്രീയപരമായ പരാമർശമാണ് നടന്നിരിക്കുന്നതെന്നും ഇത്തരത്തിൽ വലിയ പ്രതിഷേധങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിക്കാകമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമര ലക്ഷ്യം എന്താണെന്ന് ഇതോടെ ജനങ്ങൾക്ക് ബോധ്യമായതായും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് സംയുക്ത കിസാൻ മോർച്ചയുടെ ഒരു വിഭാഗം നടത്തിയ ട്രാക്ടർ റാലി ഹരിയാന അതിർത്തിയിൽ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് അക്രമാസക്തരായ സമരക്കാർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമരം ആരംഭിച്ചപ്പോൾ തന്നെ ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ജഗജിത് സിംഗ് ഇപ്പോൾ നടത്തിയ പരാമർശം.

https://twitter.com/AskAnshul/status/1757994927265554797

 

 

 

 

 

 

 

Tags: farmers protestharyana
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies