ലൈവിനിടയിൽ ഭാര്യയെ തല്ലി പാക് ക്രിക്കറ്റ് അനലിസ്റ്റ് മൊഹ്സിൻ അലി; പാക്കികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലൈവിനിടയിൽ ഭാര്യയെ തല്ലി പാക് ക്രിക്കറ്റ് അനലിസ്റ്റ് മൊഹ്സിൻ അലി; പാക്കികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 11:27 am IST
FacebookTwitterWhatsAppTelegram

യൂട്യൂബ് ലൈവിനിടയിൽ ഭാര്യയെ തല്ലി പാക് ക്രിക്കറ്റ് വിദഗ്ധൻ. പ്രശസ്ത അനലിസ്റ്റായ മൊഹ്സിൻ അലിയാണ് യുട്യൂബിലെ തത്സമയം ചർച്ചയ്‌ക്കിടയിൽ ഭാര്യയ്‌ക്ക് നേരെ കൈയേറ്റം നടത്തിയത്. റിസ്വാൻ ഹൈദർ അവതാരകനായ പരിപാടിയുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചയോടെയാണ് വീഡിയോ ആരംഭിച്ചത്. നിമിഷ നേരത്തിനുള്ളിൽ ഭാര്യയുടെ ശബ്ദം ലൈവിനിടയിൽ കേൾക്കുന്നുണ്ടായിരുന്നു. ശബ്ദം കേട്ട മൊഹ്സിൻ അലി തിരിഞ്ഞ് ഇടത് കൈകൊണ്ട് ഭാര്യയെ തല്ലുന്നത് ദൃശ്യങ്ങിൽ വ്യക്തമാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ട് അവതാരകൻ ഗാർഹിക പീഡനം സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ, താൻ വിവാഹിതനായിട്ട് 31 വർഷം പിന്നിടുന്നുവെന്നും ഭാര്യയെയും കുടുംബത്തിലെ മറ്റ് സ്ത്രീകളെയും താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ് തടിതപ്പാനാണ് മൊഹ്സിൻ അലി ശ്രമിച്ചത്.

Short Kalesh b/w Pakistani Cricket expert Mohsin Ali and His wife on You Tube live
pic.twitter.com/YGFuZeTmKO

— Ghar Ke Kalesh (@gharkekalesh) February 16, 2024

വീഡിയോ വ്യാപകമായി പ്രചരിച്ചതൊടെ രൂക്ഷ വിമർശനമാണ് പാക് വിദഗ്ധനെതിരെ ഉയർന്നത്. ഈ പാക്കികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്, ഭാര്യയെ അടിക്കുകയും എന്നിട്ട് ബഹുമാനിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു, നാണമില്ലേ ഇയാൾക്ക്, ഇത് അമ്മാവന് സാധാരണമാണ്….. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

 

Tags: Pak Cricket ExpertLive Video
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies