ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഇന്ത്യ സന്ദർശിക്കുന്നു; സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഇന്ത്യ സന്ദർശിക്കുന്നു; സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 21 മുതൽ 22 വരെ അദ്ദേ​ഹത്തിന്റെ സ്റ്റേറ്റ് വിസിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. 15 വർഷത്തിന് ശേഷമാണ് ഗ്രീസ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

2024-ൽ നടക്കുന്ന ഒമ്പതാമത് റെയ്‌സിന ഡയലോഗിൽ കിരിയാക്കോസ് മിത്സോട്ടാക്കിസ് മുഖ്യാതിഥിയാകും. തിരികെ മടങ്ങുന്നതിന് മുൻപ് അദ്ദേഹം മുംബൈയും സന്ദർശിക്കും. അദ്ദേഹ​ത്തിന് രാഷ്‌ട്രപതി ഭവൻ ആചാരപരമായ സ്വീകരണം നൽകും. നരേന്ദ്രമോദിയും പ്രധാനമന്ത്രി മിത്സോതാകിസും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും. പ്രധാനമന്ത്രി അദ്ദേഹത്തിന് ഉച്ചഭക്ഷണ വിരുന്നും നടത്തും. മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രതിനിധി സംഘവും പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെത്തും.

2023 ഓഗസ്റ്റിൽ പ്രധാനമന്ത്രി മോദി ഗ്രീസ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ​ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം. ഇന്ത്യ -ഗ്രീസ് ബന്ധം ‘തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർന്നതായി അന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. തന്റെ പര്യടനം ഇന്ത്യ- ഗ്രീസ് സൗഹൃദത്തിനും പ്രത്യേകിച്ച് ജനങ്ങൾക്കിടയിലുള്ള സൗഹൃദത്തിനും ആക്കം കൂട്ടുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ ഗ്രീസിനെ ഇൻ്റർനാഷണൽ സോളാർ അലയൻസിലേക്ക് സ്വാഗതം ചെയ്തിരുന്നു.

2008 ജനുവരിയിലായിരുന്നു ഇന്ത്യയിലേക്കുള്ള ഗ്രീസ് പ്രധാനമന്ത്രിയുടെ അവസാന സന്ദർശനം. അന്നത്തെ ഗ്രീക്ക് പ്രധാനമന്ത്രി കോസ്റ്റാസ് കരമാൻലിസും വിദേശകാര്യ മന്ത്രി ഡോറ ബക്കോയാനിസുമാണ് ഇന്ത്യ സന്ദർശിച്ചത്.

Tags: Narendra ModiKyriakos Mitsotakis
Share
Tweet
SendShare

More News from this section

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies