ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് വൻ പ്രഹരം; രാഹുലിന്റെ ന്യായ് യാത്രയിൽ നിന്നും അഖിലേഷ് യാദവ് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് വൻ പ്രഹരം; രാഹുലിന്റെ ന്യായ് യാത്രയിൽ നിന്നും അഖിലേഷ് യാദവ് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 08:02 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഇൻഡി സഖ്യത്തിന് കനത്ത പ്രഹരവുമായി സമാജ്‌വാദി പാർട്ടി. കോൺ​ഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും സമാജ്‌വാദി പാർട്ടി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെത്തിയ യാത്രയിലേക്ക് ഇതുവരെ തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷിന്റെ പിന്മാറ്റം. എന്നാൽ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് സഖ്യത്തിന്റെ വിള്ളലിന് കാരണമായി രാഷ്‌ട്രീയ നിരീക്ഷകർ ഉയർത്തിക്കാട്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സമാജ്‌വാദി പാർട്ടിയുടെ നിലപാട്. പ്രധാന കക്ഷിയായ എസ്പിയുടെ പിന്മാറ്റം ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് വലിയ തലവേദനയാകുമെന്നാണ് റിപ്പോർട്ടുകൾ. റായ്ബറേലിയിൽ നടക്കുന്ന പരിപാടിയിൽ യാദവ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺ​ഗ്രസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

കഴിഞ്ഞ വർഷം അവസാനം നടന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് എസ്പി- കോൺ​ഗ്രസ് ഭിന്നത മറ നീക്കി പുറത്തുവന്നത്. മദ്ധ്യപ്രദേശിൽ എസ്പിക്ക് സീറ്റുകൾ നൽകാതെ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കോൺ​ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ സഖ്യത്തെ ചോദ്യം ചെയ്ത് അഖിലേഷ് രം​ഗത്തുവന്നു. സമാനമായ രീതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിക്കാമെന്നായിരുന്നു എസ്പി പ്രതികരിച്ചത്.

ബം​ഗാൾ, പഞ്ചാബ്, ഡൽഹി, കേരളം, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം സഖ്യം തകർന്ന സ്ഥിതിയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തർപ്രദേശിലും സഖ്യം തകർന്നിരിക്കുന്നത്.

Tags: CongressINDI AllianceSamajvadi PartyLoksabha 2024
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies