ഫെയ്‌സ്ബുക്കിലൂടെയല്ല, നേരിട്ട് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്; തന്റെ ശൈലി അതാണ്: ഏകനാഥ് ഷിൻഡെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഫെയ്‌സ്ബുക്കിലൂടെയല്ല, നേരിട്ട് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്; തന്റെ ശൈലി അതാണ്: ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 11:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി ശൃംഖല എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അലംഭാവം ഒഴിവാക്കാണമെന്നും പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കോലാപൂരിൽ നടന്ന ശിവസേന കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ഗ്രാമങ്ങളിലും പാർട്ടിക്ക് കമ്മിറ്റികളും പാർട്ടി പതാകയും ഉണ്ടായിരിക്കണം, സത്യസന്ധരായ പ്രവർത്തകരെ ചുമതലകളിൽ എത്തിക്കണം. ‌പാർട്ടി പ്രവർത്തകർക്ക് ജനങ്ങളുമായി ബന്ധമുണ്ടാകണം. ആശുപത്രികളിലോ പോലീസിലോ കോടതിയിലോ എന്തെങ്കിലും സഹായം വന്നാൽ നേതാക്കൾ പ്രവർത്തകരോടൊപ്പം നിൽക്കണം. ഷിൻഡെ പാർട്ടി പ്രവർത്തകരോട് പറഞ്ഞു,

ഫെയ്‌സ്ബുക്കിലൂടെയല്ല, നേരിട്ട് പ്രവർത്തിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. ഉദ്ധവ് താക്കറെയെ പരോക്ഷമായി പരാമർശിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മകനെ സ്നേഹിക്കുന്ന കാര്യത്തിൽ താക്കറെ ധൃതരാഷ്‌ട്രരെ പോലും കടത്തിവെട്ടും. ഉദ്ധവ് താക്കറെയ്‌ക്ക് ഒന്നിലധികം മുഖങ്ങളുണ്ടെന്ന് ഷിൻഡെ ആരോപിച്ചു.

Tags: Eknath ShindeSivasana
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies