ഇന്ത്യയുടെ ഹൈന്ദവ ബോധത്തെ ഉൾക്കൊള്ളാതെ മാറി നിന്നതോടെ കോൺഗ്രസ് തകരാൻ തുടങ്ങി; ഇന്ത്യയെ തള്ളിപ്പറയുന്ന നിലയിലേയ്ക്ക് കോൺ​ഗ്രസ് മാറി: അഖിൽ മാരാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ ഹൈന്ദവ ബോധത്തെ ഉൾക്കൊള്ളാതെ മാറി നിന്നതോടെ കോൺഗ്രസ് തകരാൻ തുടങ്ങി; ഇന്ത്യയെ തള്ളിപ്പറയുന്ന നിലയിലേയ്‌ക്ക് കോൺ​ഗ്രസ് മാറി: അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 11:13 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഭാരതത്തിൽ കോൺ​ഗ്രസ് ഇല്ലാതാകുന്നതിന്റെ കാരണം ഈ രാജ്യത്തിന്റെ സംസ്കാരത്തെ ഉൾക്കൊള്ളാത്തതിനാലാണെന്ന് സംവിധായകൻ അഖിൽ മാരാർ. കോൺഗ്രസിന് ഒരുപാട് അപചയങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്റെ പല തീരുമാനങ്ങളും പാളിപോയി. കമ്യൂണിസ്റ്റ് പാർട്ടിയേക്കാൾ വലിയ കമ്യൂണിസം പറയാൻ തുടങ്ങിയതോടെ ഇന്ത്യ എന്ന് പറയുന്ന രാജ്യത്തെ തള്ളിപ്പറയുന്ന സാഹചര്യത്തിലൂടെ വരെ കോൺഗ്രസ് കടന്നു പോയി.

ഇന്ത്യയെ അവർക്ക് തിരിച്ചറിയാൻ കഴിയാതായി. പശുവും കിടാവും ചിഹ്നത്തിൽ മത്സരിച്ച ആളാണ് ഇന്ദിരാഗാന്ധി. പശുവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നൊന്നും തുടങ്ങിയ വിഷയമല്ല. പശുവിന്റെ നെയ്യും പന്നിയുടെ നെയ്യും പുരട്ടിയ തിര കടിച്ച് മരിക്കാൻ ശിപ്പായിമാരോട് ബ്രിട്ടീഷുകാർ പറഞ്ഞ കാലമുണ്ടായിരുന്നു. മതവികാരം ആളിക്കത്തിച്ച് അവർക്കെതിരെ പോരാടിയ ഒരു ജനവിഭാഗം ഇന്ത്യയിലുണ്ടായിരുന്നു. അത് കോൺഗ്രസിനെയോ ആർഎസ്എസിനെയോ കണ്ടിട്ടൊന്നുമല്ലായിരുന്നു. രാജ്യത്തെ ഓരോ ഭാഗത്തുമുള്ള പ്രാദേശിക വികാരത്തെ മനസിലാക്കാൻ കഴിയണം. നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. ഇത് കോൺഗ്രസ് മനസിലാക്കണം.

കോൺഗ്രസ് ഇന്ത്യയുടെ ദേശീയ ബോധത്തെയും ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഹൈന്ദവ ബോധത്തെയും പൂർണമായി ഉൾക്കൊള്ളാതെ മാറി നിന്നുകൊണ്ട് കമ്യൂണിസ്റ്റുകാരേക്കാളും വലിയ കമ്യൂണിസം പറയാൻ തുടങ്ങിയതോടെയാണ് രാജ്യത്ത് കോൺഗ്രസ് തകരാൻ തുടങ്ങിയത്. അത് കോൺഗ്രസിന്റെ തീരുമാനമാണ്. എന്നാൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ കോൺഗ്രസിന് കൊള്ളാം- അഖിൽ മാരാർ പറഞ്ഞു.

Tags: CongressAKHIL MARAR
Share
Tweet
SendShare

More News from this section

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

Latest News

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies