ഇത്രയും സുന്ദരിയായ പെൺകുട്ടിയെ ആദ്യമായാണ് കാണുന്നത്, കണ്ടപ്പോൾ തന്നെ ഫ്ലാറ്റ്; നവവധുവിനെ പരിചയപ്പെടുത്തി സുദേവ് നായർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത്രയും സുന്ദരിയായ പെൺകുട്ടിയെ ആദ്യമായാണ് കാണുന്നത്, കണ്ടപ്പോൾ തന്നെ ഫ്ലാറ്റ്; നവവധുവിനെ പരിചയപ്പെടുത്തി സുദേവ് നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 10:38 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസമാണ് നടൻ സുദേവ് നായർ വിവാഹിതനായത്. മോഡൽ രംഗത്ത് മിന്നി തിളങ്ങുന്ന അമർദീപ് കൗറിനെയാണ് താരം വിവാഹം കഴിച്ചത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷം ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോൾ, തന്റെ ജീവിത പങ്കാളിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് സുദേവ് നായർ. മാദ്ധ്യമങ്ങളെ കണ്ട താരങ്ങൾ തങ്ങളുടെ പ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞു.

“അമർദീപ് മോഡലാണ്. മിസ് ഇന്ത്യ 2017 ഫൈനലിസ്റ്റാണ്. ഗുജറാത്തിനെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. ഞങ്ങൾ ബോംബയിൽ വച്ചാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. അവസാനം ഞങ്ങൾ വിവാഹിതരായി. ചുരുക്കത്തിൽ പറഞ്ഞാൽ ഇതാണ് ഞങ്ങളുടെ കഥ. കേരളത്തിൽ തന്നെ കല്യാണം നടത്തണമെന്ന് യഥാർത്ഥത്തിൽ അമർദീപിനായിരുന്നു നിർബന്ധം. അത് നല്ലൊരു എക്സ്പീരിയൻസായിരുന്നു. എന്റെ അച്ഛനും അമ്മയ്‌ക്കും ഒരുപാട് സന്തോഷമായി”.

“ചെറിയ ഒരു പരിപാടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. ഒരു ഹാപ്പി മൂഡിലാണ്. പരിചയപ്പെട്ടിട്ട് മൂന്ന് വർഷമായി, പ്രണയത്തിലായിട്ട് രണ്ട് വർഷവും. ബോംബയിൽ വച്ചാണ് അമറിനെ കണ്ടു മുട്ടുന്നത്. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ആദ്യമായാണ് ഞാൻ കാണുന്നത്. കണ്ടപ്പോൾ തന്നെ ഫ്ലാറ്റായി. പിന്തുടർന്ന്, പിന്തുടർന്ന് അവസാനം ഇഷ്ടപ്പെടുത്തി”- സുദേവ് നായർ പറഞ്ഞു.

“സുദേവ് നായരുമായുള്ള പ്രണയത്തെപ്പറ്റി അമർദീപ് കൗറും മനസ് തുറന്നു. ഞങ്ങളുടെ പ്രണബന്ധം വളരെ സമാധാനപരവും സന്തോഷകരവുമായിരുന്നു. വിവാഹത്തിനായി ​ഗുരുവായൂർ ക്ഷേത്രം ഞങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. ദൈവ സാന്നിധ്യത്തിൽ വിവാഹം കഴിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാൻ സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രണയബന്ധം മനോഹരമായി മുന്നോട്ടു പോയതോടെ വിവാഹം കഴിക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു”-അമർദീപ് കൗർ പറഞ്ഞു.

Tags: SUBSUDEV NAIRamardeep kaur
Share
Tweet
SendShare

More News from this section

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

Latest News

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies