സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷണം നൽകാതെ കെട്ടിയിട്ടു; പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്; ആറ് കുഞ്ഞുങ്ങൾ ജീവിച്ചത് തടങ്കൽപ്പാളയത്തിലെന്ന് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷണം നൽകാതെ കെട്ടിയിട്ടു; പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്; ആറ് കുഞ്ഞുങ്ങൾ ജീവിച്ചത് തടങ്കൽപ്പാളയത്തിലെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

സ്വന്തം കുട്ടികളെ ചൂഷണം ചെയതതിന് പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള  യൂട്യൂബ് വ്‌ലോഗർ റൂബി ഫ്രാങ്കെയും ബിസിനസ് പങ്കാളി ജോഡി ഹിൽഡെബ്രാൻഡിനുമാണ് ശിക്ഷിക്കപ്പെട്ടത്. പാരന്റ് ടിപ്പ് നൽകുന്ന വീഡിയോയാണ് ഇവർ പതിവായി നൽകിയത്.

ആറ് മക്കളുടെ അമ്മയായ റൂബി ഫ്രാങ്കെ കുട്ടികൾക്ക് ഭക്ഷണം, വെള്ളം, ഉറക്കം, വിനോദം എന്നിവയെല്ലാം നിഷേധിച്ചിരുന്നതായി കോടതി കണ്ടെത്തി. ഇരകളുടെ ജീവിത സാഹചര്യങ്ങളെ ‘തടങ്കൽപ്പാളയം പോലെ’ എന്നാണ് പ്രോസിക്യൂട്ടർ എറിക് ക്ലാർക്ക് വിശേഷിപ്പിച്ചത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകാതെ മുറിയിൽ അടച്ചിടുന്നതും പതിവാണ്. ആറ് കുട്ടികളും ഗുരുതരമായ പോഷകാഹാര കുറവ് മൂലം ക്ഷീണിതരായിരുന്നു. കൂടാതെ കയർ കൊണ്ട് കെട്ടിയിട്ട പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായും പോലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുട്ടികളിൽ മുതിർന്നയാൾ ജനൽ വഴി രക്ഷപ്പെട്ട് അയൽവാസിയോട് പോലീസ് സഹായം ആവശ്യപ്പെട്ടതൊടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 13 വയസുകാരൻ ഈ ധൈര്യം കാണിച്ചിരുന്നില്ലെങ്കിൽ എത്രനാൾ കുഞ്ഞുങ്ങൾ ജീവിച്ചിരിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

കുറ്റസമ്മതം നടത്തിയ റൂബി കോടതിൽ പൊട്ടിക്കരഞ്ഞുവെന്ന് ഇൻഡിപെൻഡഡ് റിപ്പോർട്ട് ചെയ്തു. തന്റെ കുട്ടികളോട് ക്ഷമാപണം നടത്തിയ അവർ ‘ഇരുട്ടാണ് വെളിച്ചമെന്നും ശരി തെറ്റാണെന്നും താൻ വിശ്വസിച്ചുവന്നും കോടതി മുമ്പാകെ പറഞ്ഞു.

 

Tags: parentingYouTuber60 years
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies