വളർത്തിയത് തെരുവു നായ്ക്കൾ; കുരച്ചും മുരണ്ടും നാലുകാലിൽ നടന്നും ഒക്സാന മലയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

വളർത്തിയത് തെരുവു നായ്‌ക്കൾ; കുരച്ചും മുരണ്ടും നാലുകാലിൽ നടന്നും ഒക്സാന മലയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 06:09 pm IST
Facebook
Twitter
WhatsAppTelegram

ടാർസൺന്റെയും മൗ​ഗ്ലിയുടെയും കഥകൾ കേട്ടിട്ടുള്ളവരാണ് നമ്മളെല്ലാം. അവരുടെ ഐതിഹാസിക ജീവിതം പലപ്പോഴും നമ്മളെ അത്ഭുപ്പെടുത്താറുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അത്തരത്തിലൊരാളുണ്ടെങ്കിലോ? അത്തരത്തിലൊരു വ്യക്തിയാണ് യുക്രെയ്നിൽ നിന്നുള്ള ഒക്സാന മലയ.

1983 നവംബർ 4നാണ് ഒക്സാന മലയയുടെ ജനനം. നോവ ബ്ലാഹോവിഷ്ചെങ്ക ഗ്രാമത്തിലാണ് മലയ ജനിച്ചത്. ജനനസമയത്ത് സാധാരണ കുട്ടിയായിരുന്ന മലയ മൂന്നാം വയസ് മുതൽ നായകളുടെയൊപ്പമാണ് ജീവിച്ചത്. കണ്ടെത്തുമ്പോൾ അവൾക്ക് ഏഴര വയസ്സായിരുന്നു. അവൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മലയയെ മാനസിക വൈകല്യമുള്ള കുട്ടികൾക്കുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒരു പരിധിവരെ വൈകല്യത്തെ തടയാൻ അവൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും അവൾക്ക് വൈകല്യത്തിൽ നിന്നും പൂർണ്ണമുക്തി ലഭിച്ചിട്ടില്ല.

തന്റെ മാതാപിതാക്കൾക്ക് ധാരാളം കുട്ടികളുണ്ടായിരുന്നു. ഞങ്ങൾക്ക് മതിയായ കിടക്കകൾ ഇല്ലായിരുന്നു. അതിനാൽ താൻ നായകളുടെ അടുത്ത് ജീവിക്കാൻ തുടങ്ങി. അവരോട് സംസാരിക്കും, അവർ കുരയ്‌ക്കും, താൻ തിരിച്ച് കുരയ്‌ക്കും. അതായിരുന്നു ഞങ്ങളുടെ ആശയവിനിമയ രീതിയെന്ന് മലയ പറഞ്ഞു.

അവളുടെ മദ്യപാനികളായ മാതാപിതാക്കൾ അവളെ മൂന്നാം വയസ്സിൽ കൊടുതണുപ്പിൽ വീട്ടിൽ നിന്നും പുറത്താക്കിയതോടെ ഒക്സാനയുടെ ജീവിതം ആകെ മാറി. പിന്നീട് അവളെ വളർത്തിയത് തെരുവ് നായ്‌ക്കളാണ്. ഇതോടെ അവളിൽ മൃഗങ്ങളുടെ സ്വഭാവം ശക്തമായ സ്വാധീനം ചെലുത്തി.

സ്വയം സംരക്ഷിക്കാനായി അവൾ ഒരു നായക്കൂട്ടിൽ ഒതുങ്ങി. മലയയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. നായകളുടെ ശ്രദ്ധതിരിച്ചതിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഒരു മനുഷ്യകുട്ടി എന്നതിനെക്കാൾ ഒരു ചെറിയ നായയെപ്പോലെയായിരുന്നു അവൾ. വെള്ളം കാണുമ്പോൾ അവൾ നാവ് കാണിക്കുകയും കൈകൊണ്ട് അല്ലതെ നാവുകൊണ്ട് ഭക്ഷണം കഴിക്കുകയും ചെയതിരുന്നു. ലയ ഇപ്പോൾ പ്രത്യേക പരിചരണ സ്ഥാപനത്തിലാണ് താമസിക്കുന്നത്.

Tags: SUBOxanx malayaGirl Raised by dogs
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies