​ഗൂ​ഗിൾ പ്ലേസ്റ്റോറിന് വെല്ലുവിളിയുമായി ഫോൺപേ; 12 പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ 'ഇൻഡസ് ആപ്പ് സ്റ്റോർ'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

​ഗൂ​ഗിൾ പ്ലേസ്റ്റോറിന് വെല്ലുവിളിയുമായി ഫോൺപേ; 12 പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ‘ഇൻഡസ് ആപ്പ് സ്റ്റോർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

ഗൂ​ഗിൾ പ്ലേസ്റ്റോറിന് വെല്ലുവിളിയായി ഫോൺപേയുടെ ‘ഇൻഡസ് ആപ്പ് സ്റ്റോർ’. ഉപയോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് Indus Appstore ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇം​ഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഇന്ത്യൻ ഭാഷകളിലും ആപ്പ് ലഭ്യമാകും.

45 വിഭാഗങ്ങളിലായി രണ്ട് ലക്ഷത്തിലധികം മൊബൈൽ ആപ്പുകളും ഗെയിമുകളും ഇൻഡസ് സ്റ്റോറിൽ ലഭ്യമാകും. ഡെവലപ്പർമാർക്ക് തെർഡ് പാർട്ടി പേയ്‌മെൻ്റ് സേവനങ്ങളും ഗേറ്റ്‌വേകളും ഉപയോഗിക്കാം, ഫീസ് ഈടാക്കില്ലെന്നും ഫോൺപേ അറിയിച്ചു. മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇൻഡസ് സ്റ്റോർ നൽകുന്ന സേവനങ്ങൾ.

ഏതെങ്കിലും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനൊരുങ്ങുന്നതിന് മുൻപായി തന്നെ അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോ ട്രെയിലർ ലഭിക്കും. എഐ അധിഷ്ഠിതമായ സേവനങ്ങളും ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ശുപാർശകളും ആപ്പ് നൽകും. സ്റ്റോറേജ് നിയന്ത്രിക്കാനും ആപ്പ് സഹായിക്കും. മുൻ മാസങ്ങളിലെ ഡാറ്റ പരിശോധിച്ച ശേഷം ഉപയോക്താക്കൾക്ക് ഏതൊക്കെ ആപ്പുകളാണ് വേണ്ടതെന്നുള്ള നിർദ്ദേശങ്ങളും ഇത് നൽകും. മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി ഒടിപി അടിസ്ഥാനമാക്കി ലോ​ഗിൻ ചെയ്യാൻ സാധിക്കും. indusappstore.com എന്ന വെബ്സൈറ്റ് വഴി ഇൻഡസ് ആപ്പ്സ്റ്റോർ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Tags: Indus AppstorePhonePay
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies