നിരാശനായ രാഹുൽ കന്നഡിഗരെ അപമാനിക്കുന്നു': ഐശ്വര്യറായിയെ അധിക്ഷേപിച്ച രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരാശനായ രാഹുൽ കന്നഡിഗരെ അപമാനിക്കുന്നു’: ഐശ്വര്യറായിയെ അധിക്ഷേപിച്ച രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 11:42 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഐശ്വര്യയെ അവഹേളിച്ച രാഹുൽ വീഴ്ചകളിലേക്ക് കൂപ്പുകുത്തിയതായി ബിജെപി പറഞ്ഞു. ഒരു കന്നഡിഗനെ അപമാനിച്ച രാഹുലിനെതിരെ പ്രതീകരിക്കാൻ പോലും തയ്യാറാകാത്ത കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ബിജെപി ഉയർത്തിയത്.

‘ഇന്ത്യക്കാരുടെ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ, ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്നതിലൂടെ വീഴ്ചകളിലേക്ക് കൂപ്പുകുത്തി. ഇന്ത്യയ്‌ക്ക് യശസ് കൊണ്ടുവന്ന ഐശ്വര്യ റായിക്കെതിരെ ഒരു നേട്ടവും കൊണ്ടുവരാത്ത രാജവംശത്തിന്റെ ഒരു നാലാം തലമുറ കുപ്രചരണങ്ങൾ നടത്തുകയാണ്, കർണാടക ബിജെപി ട്വീറ്റ് ചെയ്തു.

‘മിസ്റ്റർ സിദ്ധരാമയ്യ, നിങ്ങളുടെ ബോസ് ഒരു കന്നഡിഗനെ അപമാനിക്കുമ്പോൾ, നിങ്ങളുടെ കന്നഡയുടെ അഭിമാനം ഉയർത്തിപ്പിടിച്ച് അനാദരവിനെതിരെ സംസാരിക്കുമോ, അതോ നിങ്ങളുടെ മുഖ്യമന്ത്രി കസേര സംരക്ഷിക്കാൻ മിണ്ടാതിരിക്കുമോ? ട്വീറ്റിലൂടെ ബിജെപി ചോദിച്ചു.

രാഹുലിന്റെ വീഡിയോ ക്ലിപ്പുകളും ബിജെപി എക്‌സിൽ പങ്കുവെച്ചു. ഐശ്വര്യ റായി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ നൃത്തം ചെയ്തുവെന്നും, അമിതാഭ് ബച്ചൻ അവിടെ ‘ഭാംഗ്ര’ ചെയ്തുവെന്നുമാണ് രാഹുൽ പൊതുപരിപാടിക്കിടയിൽ പറഞ്ഞത്. പ്രയാഗ്രാജിൽ നടന്ന ജോഡോ യാത്രയ്‌ക്കിടയിലായിരുന്നു പരാമർശം.

രാഹുലിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ മൗനം പാലിക്കുന്ന പ്രിയങ്കയുടെ നടപടിയെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ലയും ചോദ്യം ചെയ്തു. ‘രാഷ്‌ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു. പ്രിയങ്ക എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? അവർക്ക് നാണക്കേടുണ്ടോ?’ പൂനവല്ല വിമർശിച്ചു.

Tags: rahulaiswarya rai
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies