ഭാര്യയ്ക്ക് നൽകിയ വൃക്ക തിരികെ നൽകണം; അല്ലെങ്കിൽ 12 കോടി രൂപ വേണം; വിചിത്ര ആവശ്യവുമായി ഭർത്താവ് കോടതിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാര്യയ്‌ക്ക് നൽകിയ വൃക്ക തിരികെ നൽകണം; അല്ലെങ്കിൽ 12 കോടി രൂപ വേണം; വിചിത്ര ആവശ്യവുമായി ഭർത്താവ് കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 04:31 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: മുൻ ഭാര്യയ്‌ക്ക് ദാനം ചെയ്ത വൃക്ക തിരികെ ആവശ്യപ്പെട്ട് ഭർത്താവ്. വിവാഹ മോചനക്കേസ് കോടതി പരിഗണിക്കുന്ന വേളയിലാണ് വിചിത്രമായി ആവശ്യം ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ മുന്നോട്ട് വെച്ചത്. ഭാര്യ ഡാവ്നെൽ ഒന്നുകിൽ വൃക്ക തിരികെ നൽകണമെന്നും അല്ലെങ്കിൽ അതിന്റെ വിലയായി 12 കോടി രൂപ നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. 2001 ലാണ് റിച്ചാർഡ് ഭാര്യയ്‌ക്ക് വൃക്ക നൽകിയത്.

ഡാവ്നെൽ നഴ്സായി ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇവർ 1990ൽ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഭാര്യയുടെ ആരോഗ്യസ്ഥിതി ദാമ്പത്യ ജീവിതത്തെ ബാധിച്ചതോടെയാണ് വൃക്ക നൽകാൻ റിച്ചാർഡ് തീരുമാനിച്ചത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയയ്‌ക്ക് ശേഷം ഭാര്യയുടെ സ്വഭാവം മാറി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് റിച്ചാർഡ് കണ്ടെത്തിയതൊടെ പ്രശ്‌നം രൂക്ഷമായി. 2005ലാണ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടത്.

വൃക്കയുടെ മൂല്യം മാത്രമാണ് ചോദിച്ചതെന്ന് യുവാവിന്റെ അഭിഭാഷകൻ ഡൊമിനിക് ബാർബറ പറഞ്ഞു. റിച്ചാർഡിന്റെ ആവശ്യം യുക്തിരഹിതമാണെന്ന് നിരീക്ഷിച്ച കോടതി ആവശ്യം കോടതി നിരസിച്ചു. ഡാവ്നെലിന്റെ അഭിഭാഷകൻ ഡഗ്ലസ് റോത്ത്കോഫ് വിധിയെ സ്വാഗതം ചെയ്തു. മനുഷ്യാവയവങ്ങൾ വാങ്ങാനോ ഉപയോഗിക്കാനോ കഴിയുന്ന ചരക്കുകളല്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

Tags: kidneyDivorce case
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies