പ്രതിസന്ധികളോട് പടപൊരുതി കളിക്കളത്തിൽ; അരങ്ങേറ്റ ടെസ്റ്റിൽ തിളങ്ങി ആകാശ് ദീപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രതിസന്ധികളോട് പടപൊരുതി കളിക്കളത്തിൽ; അരങ്ങേറ്റ ടെസ്റ്റിൽ തിളങ്ങി ആകാശ് ദീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 09:24 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: അരങ്ങേറ്റ മത്സരത്തിൽ കളം നിറഞ്ഞാടി പേസർ ആകാശ് ദീപ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ മൂന്ന് മുൻനിര ഇംഗ്ലീഷ് ബാറ്റർമാരുടെ വിക്കറ്റാണ് താരം നേടിയത്. ആദ്യദിനം ഇംഗ്ലണ്ടിന്റെ ഏഴുവിക്കറ്റുകളാണ് വീണത്. ഇതിൽ മൂന്നെണ്ണവും വീഴ്‌ത്താനായതിന്റെ സന്തോഷത്തിലാണ് താരം. അരങ്ങേറ്റ ടെസ്റ്റിലെ തന്റെ രണ്ടാം ഓവറിൽ തന്നെ ആകാശ് ദീപ് കുറ്റി തെറിപ്പിച്ചു. എന്നാൽ അമ്പയർമാർ നോ ബോൾ വിളിച്ചു. ശേഷം ഓരോവറിൽ മൂന്ന് ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റ്. സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒലീ പോപ്പ് എന്നിവരെയാണ് ആകാശ് ദീപ് പുറത്താക്കിയത്.

17 ഓവറുകളിൽ നിന്നായി 70 റൺസ് വിട്ടുനൽകിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടം. താരത്തിന്റെ വിക്കറ്റ് നേട്ടത്തിന്റെ വീഡിയോ ബിസിസിഐ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്. 2019-ൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ്.

WWW 🤝 Akash Deep!

Follow the match ▶️ https://t.co/FUbQ3Mhpq9#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/YANSwuNsG0

— BCCI (@BCCI) February 23, 2024

“>

ക്രിക്കറ്റ് വേണ്ടെന്ന് വച്ച് ജീവിതത്തിലെ പ്രതിസന്ധികളോട് പടപൊരുതാൻ തീരുമാനിച്ച വ്യക്തിയായിരുന്നു ആകാശ്. താരത്തെ ക്രിക്കറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചത് അച്ഛനായിരുന്നു. മൂന്ന് വർഷത്തോളം ജീവിതം കൂട്ടിമുട്ടിക്കാനായി താരം ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തു. എന്നാൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം മുറുകെ പിടിച്ച് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് ആകാശ് ടെസ്റ്റ് ക്യാപ്പ് വാങ്ങുമ്പോൾ ഗ്യാലറിയിൽ നിറകണ്ണുകളോടെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുണ്ടായിരുന്നു.

 

 

 

Tags: akash deep
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies