സവർക്കർ നിർഭയനായ സ്വാതന്ത്ര്യ സമര സേനാനി; രാജ്യത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത സംഭാവന; ഇന്ത്യാവിരുദ്ധ ശക്തികൾ അദ്ദേഹത്തെ അധിക്ഷേപിച്ചു: രൺദീപ് ഹൂഡ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സവർക്കർ നിർഭയനായ സ്വാതന്ത്ര്യ സമര സേനാനി; രാജ്യത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത സംഭാവന; ഇന്ത്യാവിരുദ്ധ ശക്തികൾ അദ്ദേഹത്തെ അധിക്ഷേപിച്ചു: രൺദീപ് ഹൂഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 08:23 pm IST
Facebook
Twitter
WhatsAppTelegram

സവർക്കറുടെ സ്മൃതിദിനത്തിൽ വൈകാരികമായ വാക്കുകളുമായി നടൻ രൺദീപ് ഹൂഡ. സവർക്കാർ പാർപ്പിച്ച ആൻഡാമാൻ ജയിലിലെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറായ സ്വതന്ത്രവീർ‌ സവർക്കർ എന്ന ചിത്രത്തിൽ സവർക്കറെ അവതരിപ്പിക്കുന്നത് രൺദീപ് ഹൂഡയാണ്. ഉത്കർഷ് നൈതാനിയും രൺദീപ് ഹൂഡയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരും അഭിനയിക്കുന്നു.

സവർക്കർ നിർഭയനായ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും തത്ത്വചിന്തകനും ദാർശനികനുമാണ്. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും ധൈര്യവും ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയിരുന്നു. അവർ അദ്ദേഹത്തെ ഇരട്ട ജീവപര്യന്തത്തിന് (50 വർഷം) കാലാപാനിയിലെ 7 അടിയുള്ള ജയിലിൽ അടച്ചു. അദ്ദേഹത്തിന്റെ ബയോപിക്ക് ചെയ്യുന്ന കാലത്ത് അദ്ദേഹം ജയിലിൽ കടന്നുപോയ നിമിഷങ്ങൾ അനുഭവിക്കാൻ താൻ സ്വയം ഈ സെല്ലിനുള്ളിൽ അല്പനേരം ഇരുന്നു. 20 മിനുട്ട് പോലും തനിക്ക് അതിൽ കഴിയാൻ സാധിച്ചില്ലെന്നും ഹൂഡ പറഞ്ഞു.

 

View this post on Instagram

 

A post shared by Randeep Hooda (@randeephooda)

ജയിൽവാസത്തിന്റെ ക്രൂരതയും മനുഷ്യത്വരഹിതമായ അവസ്ഥകളും സഹിച്ചിട്ടും സായുധ വിപ്ലവം കെട്ടിപ്പടുക്കാനും പ്രചോദിപ്പിക്കാനും കഴിഞ്ഞ വീർസവർക്കറുടെ സമാനതകളില്ലാത്ത സഹിഷ്ണുതയെ സങ്കൽപ്പിച്ചിരുന്നു. അദ്ദേഹം രാജ്യത്തിന് നൽകിയ സ്ഥിരോത്സാഹവും സംഭാവനയും സമാനതകളില്ലാത്തതാണ്. അതിനാൽ തന്നെ പതിറ്റാണ്ടുകളായി ഇന്ത്യാവിരുദ്ധ ശക്തികൾ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Randeep HoodaVD Savarkar
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies