അനിമലിന്റെ സക്സസ് പാർട്ടികളിൽ പങ്കെടുത്തില്ല; കാരണം വ്യക്തമാക്കി രശ്മിക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനിമലിന്റെ സക്സസ് പാർട്ടികളിൽ പങ്കെടുത്തില്ല; കാരണം വ്യക്തമാക്കി രശ്മിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 10:43 pm IST
Facebook
Twitter
WhatsAppTelegram

രശ്മിക മന്ദാനയുടെയും രൺബീർ കപൂറിന്റെയും കരിയറിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു അനിമൽ. ചിത്രം വൻ ഹിറ്റായിട്ടും അനിമലിന്റെ സക്സസ് പാർട്ടികളിൽ രശ്മിക പ്രത്യക്ഷപ്പെട്ടിരുന്നില്ല. സിനിമ തിയേറ്ററിൽ എത്തിയതിന് ശേഷമുള്ള അഭിമുഖങ്ങളിലും രശ്മിക ഇല്ലായിരുന്നു. രശ്മികയുടെ അസാന്നിധ്യത്തെക്കുറിച്ച് നിരവധി വാർത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് സക്സസ് പാർട്ടികളിൽ പങ്കെടുത്തില്ല എന്നത് വെളിപ്പെടുത്തുകയാണ് രശ്മിക. സമൂഹ​മാദ്ധ്യമത്തിലൂടെയായിരുന്നു കാരണം എന്താണെന്ന് തുറന്ന് പറഞ്ഞത്.

‘ഞാൻ വലിയൊരു സിനിമ ചെയ്തു. ജനങ്ങൾ സിനിമ കണ്ട് മികച്ച അഭിപ്രായങ്ങളും പറഞ്ഞു. എല്ലാവരും ആ​ഗ്രഹിച്ചതുപോലെ ആ സമയത്ത് ആഘോഷങ്ങൾക്കായി കുറച്ച് സമയം മാറ്റിവെക്കാൻ എനിക്ക് വളരെ താത്പര്യം ഉണ്ടായിരുന്നു. പക്ഷെ, വര്‍ക്ക്‌ഹോളിക് ആയിരുന്ന എനിക്ക് അനിമല്‍ റിലീസ് ചെയ്ത് പിറ്റേ ദിവസം മുതല്‍ പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് എത്തണമായിരുന്നു. അതിനാലാണ് ഞാൻ കൂടുതൽ അഭിമുഖങ്ങളിലോ പ്രമോഷന്‍ പരിപാടികളിലോ പങ്കെടുക്കാത്തത്.

ജോലിയുടെ ഭാ​ഗമായി എനിക്ക് ധാരാളം യാത്രകൾ ചെയ്യണമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചില സിനിമകളുടെ ചിത്രീകരണത്തിലാണ് ഞാൻ. നിങ്ങള്‍ക്കറിയാവുന്നതു പോലെ എന്റെ സിനിമകളിലെ ലുക്കുകള്‍ വെളിപ്പെടുത്താനും എനിക്ക് സാധിക്കില്ല.
അതിനാല്‍, എനിക്ക് ഫോട്ടോകള്‍ എടുക്കാനോ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനോ നിങ്ങള്‍ ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ലൈവ് ചെയ്യാനോ കഴിയില്ല. എന്റെ ആരാധകരുടെ സ്നേഹം ഞാൻ കാണുന്നുണ്ട്. പുതിയ പ്രോജക്ടുകളും ഷൂട്ടിം​ഗുകളും നന്നായി നടക്കുന്നു.’- രശ്മിക കുറിച്ചു.

 

View this post on Instagram

 

A post shared by Rashmika Mandanna (@rashmika_mandanna)

Tags: SUBRASHMIKA MANDANAAnimal Movie
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies