കുമാരനാശാൻ അകേരളീയതയുടെ കവി: ഡോ എൻ.പി. വിജയകൃഷ്ണൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

കുമാരനാശാൻ അകേരളീയതയുടെ കവി: ഡോ എൻ.പി. വിജയകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 11:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നൂറുവർഷങ്ങൾക്ക് മുൻപ് എഴുതിയ കാവ്യങ്ങളിൽ അകേരളീയ പ്രകൃതിയും, പശ്‌ചാത്തലവും ജീവിതവും സമന്വയിപ്പിച്ച കവിയായിരുന്നു കുമാരനാശാൻ എന്ന് സാഹിത്യനിരൂപകനായ ഡോ എൻ.പി വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. കരുണ, ലീല ,നളിനി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ കൃതികളിൽ വിദൂരസ്ഥങ്ങളായ സ്ഥലങ്ങളും കഥാപാത്രങ്ങളുമാണുള്ളത്. നായകന്മാരെ പ്രണയത്തിന്റെ പേരിൽ വേട്ടയാടുന്ന നായികമാരാണ് ആശാന്റെ കൃതികളിൽ കാണുന്നതെന്നും പ്രണിയിച്ചു ജീവിക്കാതെ പ്രണയിച്ചു മരിക്കുന്ന നായികമാരെയാണ് കുമാരനാശാൻ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഒൻപതാമത് അക്ഷരസന്ധ്യ വാർഷികത്തിൽ കുമാരനാശാൻ സ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രണയത്തിന്റെ ശക്തി പ്രകടിപ്പിക്കാൻ അതിനു തടസ്സം നിൽക്കുന്നവരെ ഇല്ലാതാകാൻ മടിയില്ലാത്തവരാണ് ലീലയും, വാസവദത്തയുമെന്നും അദ്ദേഹം ഉദാഹരിച്ചു. സാമൂഹ്യ പരിഷ്കരണവാദിക്കപ്പുറം കുമാരനാശാനിലെ കവിയെയാണ് നാം അന്വേഷിക്കേണ്ടതെന്നും എൻ.പി. വിജയകൃഷ്ണൻ ചൂണ്ടികാട്ടി.

അക്ഷരസന്ധ്യാ വാർഷികത്തിൽ സമാജം ഡാൻസ് ടീച്ചറായ കലാമണ്ഡലം രാജലക്ഷ്മി കുമാരനാശാന്റെ കരുണയുടേയും അജിതാ ദീപക്ക് ചണ്ഡാലഭിക്ഷുകിയുടെയും നൃത്താവിഷ്കാരം അവതരിപ്പിച്ചു. ആശാൻ കവിതകളുടെ ആലാപനവും ഇതോടൊപ്പം അരങ്ങേറി. മുംബൈയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സി.പി. കൃഷ്ണകുമാർ ആശാൻ കവിതകളെ കുറിച്ച് സംസാരിച്ചു. അഡ്വ: സുനിത എഴുമാവിൽ, കെ.രാജൻ,നിരണം കരുണാകരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി.ആർ സഞ്ജയ് മോഡറേറ്ററായി, കൺവീനർ എം.പി.ആർ പണിക്കർ നന്ദി രേഖപ്പെടുത്തി.

വിശിഷ്ടാതിഥികളായ ഡോ: പി. എൻ. വിജയ കൃഷ്ണൻ, സി.പി. കൃഷ്ണകുമാർ എന്നിവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു. മുംബൈയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ളയുടെ വിയോഗത്തിൽ യോ​ഗം അനുശോചനം രേഖപ്പെടുത്തി. സമാജം പ്രസിഡൻറ് കെ.എ. കുറുപ്പ് അദ്ധ്യക്ഷനായി. സമാജം ജോയിൻ്റ് സെക്രട്ടറി അനിൽ പരുമല, ഡോ: എം. തോമസ് മാത്യു എന്നിവർ സംസാരിച്ചു.

Tags: kumaranasan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies