"ജനഗണ മംഗള ദായേ.., ശൂ..ശൂ.. സിഡി ഇടാം"; സമരാ​ഗ്നിയിൽ ദേശീയ ​ഗാനം തെറ്റിച്ച് പാടി പാലോട് രവി, മൈക്ക് പൊത്തി സിദ്ദിഖ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ജനഗണ മംഗള ദായേ.., ശൂ..ശൂ.. സിഡി ഇടാം”; സമരാ​ഗ്നിയിൽ ദേശീയ ​ഗാനം തെറ്റിച്ച് പാടി പാലോട് രവി, മൈക്ക് പൊത്തി സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീണ്ടും അമളി പിണഞ്ഞ് കോൺഗ്രസിന്റെ സമരാഗ്നി വേദി. ഇത്തവണ തെറ്റിച്ചതാകട്ടെ ദേശീയ ഗാനവും. സമരാഗ്നിയുടെ സമാപന വേദിയിലാണ് ദേശീയ ഗാനം കോൺഗ്രസ് നേതാവ് പാലോട് രവി തെറ്റിച്ച് പാടിയത്. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കൾ വേദിയിലുള്ളപ്പോഴാണ് ദേശീയ ഗാനം തെറ്റായി പാടിയത്.

ദേശീയ ഗാനം ആലപിക്കാനായി മൈക്കിന് മുന്നിൽ എത്തിയ പാലോട് രവി, ജനങ്ങളോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നു. പിന്നാലെ തന്നെ ഗാനം ആലപിക്കാനും ആരംഭിച്ചു. “ജനഗണ മംഗള ദായേ..” എന്ന് പാടിയതും അടുത്ത് നിന്നിരുന്ന ടി.സിദ്ദിഖ് പാലോട് രവിയെ തട്ടിമാറ്റി മൈക്ക് പൊത്തി. “സിഡി ഇരിപ്പുണ്ട്, അത് ഇടാം” എന്നും സിദ്ദിഖ് വേദിയിൽ പറയുന്നു.

ദേശീയ ഗാനം തെറ്റിച്ച് പാടിയ പാലോട് രവിയെ നോക്കി കൊടിക്കുന്നിൽ സുരേഷ് എംപി പൊട്ടിച്ചിരിക്കുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും വന്നു തുടങ്ങി. കഴിഞ്ഞ ദിവസം കെ.സുധാകരന് പകരം ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സമരാഗ്നിയുടെ വേദിയിൽ വച്ച് ആന്റോ ആന്റണി എംപി സ്വാഗതം നേർന്നതും വലിയ ചർച്ചയായിരുന്നു.

Tags: Congressudfsamaragni
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies