ദുരന്ത നിവാരണത്തിൽ സുപ്രധാന ചുവടുമായി യോഗി സർക്കാർ; സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററിന് തുടക്കം കുറിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരന്ത നിവാരണത്തിൽ സുപ്രധാന ചുവടുമായി യോഗി സർക്കാർ; സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററിന് തുടക്കം കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ദുരന്ത നിവാരണ സംവിധാനങ്ങളിൽ സുപ്രധാന നീക്കവുമായി യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററായ രഹത് ഗുരുകുലം സമുച്ചയത്തിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര നിർവ്വഹിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയ്‌ക്ക് പുറമെ സംസ്ഥാനത്തെ ജനങ്ങൾക്കും പരിശീലനം നൽകാനാണ് പുതുതായി തുടങ്ങിയ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.

” സംസ്ഥാനത്ത് ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്‌ക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് സർക്കാർ ദുരിതാശ്വാസ വകുപ്പിന് നിർദ്ദേശം നൽകിയത്. സർക്കാർ പൊതുജനങ്ങളുടെ സ്വത്തിനും ജീവനും ഒരു പോലെ പ്രധാന്യം നൽകുന്നു.”- യോഗി ആദിത്യനാഥ് പറഞ്ഞു.

ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസിന് കീഴിലായാണ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തുടനീളം ദുരന്തവുമായി ബന്ധപ്പെട്ട നാശ നഷ്ടങ്ങൾ, സഹായങ്ങൾ തുടങ്ങിയവ നൽകുന്നതിനും വിലയിരുന്നതിനും സെന്റർ പ്രാധാന്യം നൽകും. ദുരിത നിവാരണപ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പരിശീലനം കേന്ദ്രം നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

Tags: yogi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies