ഗുണാ കേവിനുള്ളിൽ നെ​ഗറ്റീവ് എനർജിയുണ്ട്; ടോർച്ച് ഓഫായി പോകുകയായിരുന്നു; അന്നുണ്ടായത് വല്ലാത്തൊരു അനുഭവം: ​​സംവിധായകൻ ചിദംബരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഗുണാ കേവിനുള്ളിൽ നെ​ഗറ്റീവ് എനർജിയുണ്ട്; ടോർച്ച് ഓഫായി പോകുകയായിരുന്നു; അന്നുണ്ടായത് വല്ലാത്തൊരു അനുഭവം: ​​സംവിധായകൻ ചിദംബരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 09:57 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരയുന്ന സ്ഥലമാണ് കൊടൈക്കനാലിലെ ​ഗുണാ കേവ്. ‌സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവൻ കൊടുത്ത് പ്രിയ സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രം. ഇന്നിതാ ഗുണാ കേവിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ചിദംബരം. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നടത്തിയ നടന്ന അഭിമുഖത്തിലാണ് ചിദംബരം തന്റെ അനുഭവം പങ്കുവച്ചത്.

‘മഞ്ഞുമ്മൽബോയ്സ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി തവണ ​ഗുണാ കേവിലും കൊടൈക്കനാലിലും ഞങ്ങൾ പോയിട്ടുണ്ട്. ഓരോ സീസണിൽ ​ഗുണാ കേവിന് ഓരോ സ്വഭാവമാണ്. ​ഗുണാ കേവിലേക്ക് പോകാൻ എല്ലാവർക്കും പേടിയാണ്. അവിടേക്ക് പോകുമ്പോൾ പ്രദേശത്തുള്ളവർ ചെറിയ നാരങ്ങയൊക്കെ പോക്കറ്റിലിട്ട് തരും. കേവിന് ഉള്ളിലേക്ക് ഇറങ്ങുമ്പോൾ വല്ലാത്തൊരു ഭയമാണ് അനുഭവപ്പെടുന്നത്. മഴക്കാലത്ത് ​ഗുണാ കേവ് വൈലന്റായി മാറും.

ഗുഹക്കുള്ളിൽ ഇറങ്ങുമ്പോൾ ഒരു പ്രത്യേക ശബ്ദം കേൾക്കും. രണ്ട് വലിയ പാറക്കെട്ടിന് ഇടയിലൂടെ കാറ്റ് അടിക്കുന്ന ശബ്ദമാണത്. നിരവധി പേർ മരിച്ച സ്ഥലമായതിനാൽ ഒരുപാട് അന്ധവിശ്വാസങ്ങൾ അവിടെയുണ്ട്. ഒരു തവണം ​ഗുണാ കേവിലേക്ക് ഇറങ്ങിയപ്പോൾ എന്റെ ടോർച്ച് ഓഫായി പോയി. ഉടനെ കൂടെയുണ്ടായിരുന്നവർ ടോർച്ചടിച്ചെങ്കിലും അതും കത്തിയില്ല. അതൊരു വല്ലാത്ത അനുഭവമായിരുന്നു. കേവിന് അകത്ത് നെ​ഗറ്റീവ് എനർജിയുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്’- ചിദംബരം പറഞ്ഞു.

Tags: SUBgunakavechidhabaram
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies