“ഇന്ത്യയെ ആക്രമിക്കുമെന്ന് അള്ളാഹുവിന്റെ ദൂതൻ വാഗ്ദാനം ചെയ്തിരുന്നു “ ; ദാറുൽ ഉലൂമിന്റെ ഫത്‌വയ്ക്കെതിരെ കേസെടുക്കാൻ പോലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇന്ത്യയെ ആക്രമിക്കുമെന്ന് അള്ളാഹുവിന്റെ ദൂതൻ വാഗ്ദാനം ചെയ്തിരുന്നു “ ; ദാറുൽ ഉലൂമിന്റെ ഫത്‌വയ്‌ക്കെതിരെ കേസെടുക്കാൻ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

സഹാറൻപൂർ ; ദാറുൽ ഉലൂമുന്റെ ‘ഗസ്‌വ-ഇ-ഹിന്ദ്’ എന്ന ഫത്‌വയ്‌ക്കെതിരെ കേസെടുക്കാൻ പോലീസ് . ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഡിഎമ്മിന് കർശന നിർദ്ദേശം നൽകിയിരുന്നു. ഒപ്പം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോൾ, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) ദാറൂൽ ഉലൂമിനെതിരെ നടപടിയെടുക്കാൻ സഹാറൻപൂർ പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസും അയച്ചു. ഈ മദ്രസ ഇന്ത്യയിലെ കുട്ടികൾക്ക് ദേശവിരുദ്ധ പരിശീലനം നൽകുന്നുവെന്ന് എൻസിപിസിആർ നോട്ടീസിൽ പറയുന്നു. ഇത് ഇസ്ലാമിക മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കും. കുട്ടികളിൽ രാജ്യത്തോടുള്ള വെറുപ്പ് വളരും. കുട്ടികളെ അനാവശ്യമായി ഉപദ്രവിക്കുകയോ ശാരീരിക വേദന ഉണ്ടാക്കുകയോ ചെയ്യുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 ന്റെ ലംഘനമാണെന്നും കമ്മീഷൻ പറഞ്ഞു.

എന്നാൽ ദാറുൽ ഉലൂം ഇപ്പോഴും ഫത്വയിൽ ഉറച്ചുനിൽക്കുകയാണ് . ഫത്‌വയുടെ കാര്യത്തിൽ ഭാവിയിൽ എന്തെങ്കിലും നടപടിയുണ്ടായാൽ അതിന് നിയമപരമായി മറുപടി നൽകുമെന്ന് ദാറുൽ ഉലൂമിലെ മൊഹ്തമിം മുഫ്തി അബുൽ ഖാസിം നൗമാനി പറഞ്ഞു.

ഈ ഫത്വ ശരിയാണെന്നും ഇതിനെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ കോടതിയെ സമീപിക്കുമെന്നും ദാറുൽ ഉലൂം അറിയിച്ചു.

ഉപഭൂഖണ്ഡത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അധിനിവേശത്തെ കുറിച്ച് ഹദീസിൽ പറയുന്നുണ്ടോ? ഈ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിക്കുന്നവൻ മഹാരക്തസാക്ഷി എന്നു വിളിക്കപ്പെടുമോ ? ഗാസി ആകുന്നവൻ സ്വർഗത്തിലായിരിക്കുമോ ? എന്നീ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദാറുൽ ഉലൂം ഫത്വ പുറപ്പെടുവിച്ചത് . ഇതിൽ ഹസ്രത്ത് അബു ഹുറൈറയുടെ ഹദീസിനെ പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു – “ഇന്ത്യയെ ആക്രമിക്കുമെന്ന് അള്ളാഹുവിന്റെ ദൂതൻ വാഗ്ദാനം ചെയ്തിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അതിനായി എന്നെയും എന്റെ സ്വത്തും ത്യജിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ ഏറ്റവും വലിയ രക്തസാക്ഷിയാകും.‘ .

ഇത് ഇന്ത്യക്കെതിരെയുള്ള പ്രസ്താവനയാണെന്നും വിമർശനമുണ്ട് .ഈ ഫത്വയ്‌ക്ക് ഒമ്പത് വർഷം പഴക്കമുണ്ടെന്ന് ദാറുൽ ഉലൂം പറഞ്ഞു. 2015ലാണ് ഈ ഫത്‌വ നൽകിയത്. ഈ വിഷയത്തിൽ ഫത്‌വ നീക്കം ചെയ്യുകയോ വെബ്‌സൈറ്റ് പൂട്ടുകയോ ചെയ്യില്ലെന്നാണ് ദാറുൽ ഉലൂം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Tags: Darul Uloom Deoband
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies