ഭഗവതിയുടെ അനുഗ്രഹത്തിനായി വിശ്വംബരി സ്തുതിയിൽ നിതാ അംബാനിയുടെ ചുവടുകൾ; വൈറലായി വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവതിയുടെ അനുഗ്രഹത്തിനായി വിശ്വംബരി സ്തുതിയിൽ നിതാ അംബാനിയുടെ ചുവടുകൾ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:41 am IST
Facebook
Twitter
WhatsAppTelegram

ജാംനഗറിൽ നടന്ന ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷപരിപാടികളുടെ അവസാന ദിവസമായ ഇന്നലെ അതിഥികളെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്‌ത്തിയത് റിലയൻസ് ചെയർപേഴ്‌സൺ നിതാ അംബാനിയുടെ നൃത്തമായിരുന്നു. നിതാ അംബാനിയുടെ മകനും മരുമകൾക്കും കുടുംബത്തിനും സമർപ്പിച്ച മനോഹരമായ ചുവടുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ബാല്യകാലം മുതൽ കേട്ടുവന്നിരുന്ന ദേവി സ്തുതിയായ വിശ്വംബരി രാഗത്തിലാണ് നിത ചുവടുകൾ വച്ചത്.

” ദൈവികതയും പാരമ്പര്യവും വിളിച്ചോതുന്ന നിത അംബാനിയുടെ മനോഹരമായ നൃത്തം. ശക്തിയുടെ മൂർത്തീ ഭാവമായ ഭഗവതിയുടെ വിശ്വംബരി സ്തുതിയിലാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ബാല്യകാലം മുതൽ നവരാത്രി സമയങ്ങളിൽ അവർ ഈ സ്തുതി കേട്ടാണ് വളർന്നത്. ഇന്ന് നിതയുടെ പുത്രനായ ആനന്ദിന്റെയും മരുമകളായ രാധികയുടെയും വിവാഹത്തിന് അനുഗ്രഹം തേടുന്നതിനായി അവർ ഈ നൃത്തം ദേവിക്ക് സമർപ്പിക്കുന്നു. ഇതിനൊപ്പം തന്റെ കൊച്ചുമക്കളായ ആദ്യയ്‌ക്കും വേദയ്‌ക്കും ഒപ്പം സ്ത്രീ ശക്തിയുടെ പ്രതീകങ്ങളായ മറ്റു പെൺകുട്ടികൾക്കും നിത ഈ നൃത്തം സമർപ്പിക്കുന്നു.” എന്ന കുറിപ്പോടെ മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററാണ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ നിതയുടെ നൃത്തം പങ്കുവച്ചത്.

#WATCH | Founder and chairperson of Reliance Foundation Nita Ambani performed at Anant Ambani-Radhika Merchant’s pre-wedding celebrations in Jamnagar, Gujarat. pic.twitter.com/7XvDzbr7Qa

— ANI (@ANI) March 3, 2024

3 ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിംഗ് ആഘോഷ പരിപാടികൾക്കാണ് ജാംനഗർ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. താരനിബിഡമായ ആഘോഷ പരിപാടികൾ അംബാനി കുടുംബം കെങ്കേമമാക്കിയിരുന്നു. ഇന്നലെ ജാംനഗറിൽ അരങ്ങേറിയ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും നൃത്തവും അതിഥികളുടെ ശ്രദ്ധയാകർഷിക്കുകയും സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തിരുന്നു.

Tags: JamnagrNitha Ambani
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies