അച്ഛാ വീട്ടിലേക്ക് മടങ്ങി വരൂ, ഞാൻ ഒരുപാട് മിസ് ചെയ്യുന്നു; നിങ്ങൾ ഇവിടെ ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല; ഹൃദയം നീറി ബ്രൂക്ക് വാർണർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ഛാ വീട്ടിലേക്ക് മടങ്ങി വരൂ, ഞാൻ ഒരുപാട് മിസ് ചെയ്യുന്നു; നിങ്ങൾ ഇവിടെ ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല; ഹൃദയം നീറി ബ്രൂക്ക് വാർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 11:21 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചിട്ട് 2 വർഷം തികഞ്ഞിരിക്കുകയാണ്. തന്റെ 52-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ലോകക്രിക്കറ്റിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുദ്ര പതിപ്പിച്ച ബൗളറായിരുന്നു ഷെയ്ൻ വോൺ. അദ്ദേഹത്തിന്റെ വിയോ​ഗം കുടുംബത്തെയും ആരാധകരെയും ഒരേപോലെ പിടിച്ചുലച്ചിരുന്നു. താരത്തിന്റെ രണ്ടാം ചരമവാർഷികത്തിൽ ആരാധകർ അവരുടെ ഓർമ്മകൾ അയവിറക്കുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മകൾ ബ്രൂക്ക് വാർണർ.

തന്റെ അച്ഛനെ വളരെയധികം മിസ് ചെയ്യുന്നവെന്ന് മകൾ ബ്രൂക്ക് വാർണർ പറയുന്നു. ഷെയ്ൻ വോണിനോട് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കുറിപ്പാണ് മകൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള ചിത്രം ഉൾപ്പടെയാണ് കുറിപ്പ്. ഷെയ്ൻ വോൺ ഇല്ലാത്ത തങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്ന് ബ്രൂക്ക് വാർണർ കുറിച്ചിരിക്കുന്നു.

“ഇന്ന് 2 വർഷം അച്ഛാ… നിങ്ങളില്ലാതെ ഏറ്റവും മന്ദഗതിയിലുള്ളതും വേഗമേറിയതുമായ 2 വർഷമായിരുന്നു ഇത്. നിങ്ങൾ ഇവിടെ ഞങ്ങളോട് തമാശകൾ കാണിക്കുന്നുണ്ടെന്നും പീക്കി ബ്ലൈൻഡേഴ്സിന്റെ പുതിയ സീസൺ ​ഗംഭീരമാണെന്ന് പറയുന്നതായും എനിക്ക് തോന്നുന്നു. അടുത്ത എപ്പിസോഡ് ഞങ്ങൾ ഒരുമിച്ച് കാണും. നിങ്ങൾ വീട്ടിലേക്ക് വരൂ, നിങ്ങൾ ഇവിടെ ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ഞങ്ങൾ എല്ലാ ദിവസവും നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു അച്ഛാ, ഞാൻ എക്കാലവും നിങ്ങളെ സ്നേഹിക്കുന്നു”-ബ്രൂക്ക് വാർണർ കുറിച്ചു.

 

View this post on Instagram

 

A post shared by B R O O K E 🍿 W A R N E (@brookewarne)

“>

Tags: SHANE WARNEsecond death anniversarydaughter Brooke Warner
Share
Tweet
SendShare

More News from this section

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

Latest News

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies