ബഹിരാകാശം ഇത്ര മനോഹരമായത് എങ്ങനെ? നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നത് എങ്ങനെ? ഉത്തരം കണ്ടെത്തി ശാസ്ത്രലോകം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശം ഇത്ര മനോഹരമായത് എങ്ങനെ? നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നത് എങ്ങനെ? ഉത്തരം കണ്ടെത്തി ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

അത്ഭുതങ്ങൾ നിറഞ്ഞതാണ് ബഹിരാകാശം. ഭൂമിയേക്കാൾ മനോഹരമായ പലതും അവിടെയുണ്ടെന്ന് തോന്നിപ്പോകും വിധത്തിലുള്ള ചിത്രങ്ങളാണ് വിവിധ ബഹിരാകാശ ഏജൻസികൾ പുറത്തുവിടുന്ന ചിത്രങ്ങൾ. ബഹിരാകാശം ഇത്ര മനോഹരമായത് എങ്ങനെയായിരിക്കും? ഇങ്ങനെ ചിന്തിക്കാത്തവർ‌ വിരളമായിരിക്കും. ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ദൂരദർശിനി ഉപയോ​ഗിച്ച് നടത്തിയ പഠനത്തിലാണ് ബഹിരാകാശത്തിന്റെ ഇരുണ്ട കാലത്തിന്റെ അന്ത്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്. പ്രപഞ്ചം രൂപാന്തരപ്പെട്ട കാലത്ത് ഇത്രയധികം ശോഭനമായിരുന്നില്ല. നക്ഷത്രങ്ങളിൽ നിന്ന് പുറപ്പെടുന്ന പ്രകാശകിരണങ്ങളെ കട്ടിയുള്ള വാതകങ്ങൾ തടഞ്ഞ് നിർത്തുകയും കാലങ്ങളോളം ബഹിരാകാശം ഇരുട്ടിലാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് ബഹിരാകാശം എങ്ങനെ ഇത്ര പ്രകാശപൂരിതമായി മാറി? ഇതാകും അടുത്തതായി ഉയരുന്ന ചോദ്യം. ഇതിനും ശാസ്ത്രലോകം ഉത്തരം കണ്ടെത്തിയിട്ടുണ്ട്.

‘പണ്ടോറസ് ക്ലസ്റ്റർ’ എന്ന് വിളിക്കുന്ന കോസ്മോസിന്റെ ഭാഗത്താണ് ജെയിംസ് വെബ് ദൂരദർശിനി പഠനം നടത്തിയത്. ഒരു കൂട്ടം ​ഗാലക്സികളുടെ സമൂഹമാണിത്. വളഞ്ഞ തരത്തിൽ കോസ്മിക് ലെൻസ് സൃഷ്ടിക്കുകയും മറുവശത്തുള്ള വസ്തുക്കളെ വലുപ്പമുള്ളതായി ചിത്രീകരിക്കുകയും ചെയ്യുന്നു ഇവിടെ. അതായത്, വെളിച്ചം നേർരേഖയിൽ അല്ല, മറിച്ച് വളവിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് പ്രത്യേകത. ഈ കോസ്മിക് പാതയും ശക്തിയേറിയ ദൂരദർശിനിയും ഉപയോ​ഗിച്ചാണ് പല കണ്ടെത്തലുകളും നടത്തിയിട്ടുള്ളത്.

പ്രകാശം ഭൂമിയിലെത്താൻ കൂടുതൽ സമയമെടുക്കുന്നതിനാൽ തന്നെ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് രൂപം പ്രാപിച്ച ചെറു ​ഗാലക്സി സമൂഹത്തെയാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. ഈ കാലയളവിൽ അൾട്രാ വയലറ്റ് രശ്മികളും പുറന്തള്ളി. വർഷങ്ങൾ പിന്നിട്ടതോടെ വാതക മേഘങ്ങളുടെ കട്ടി കുറയ്‌ക്കുന്നതിന് കാരണമായി. പിന്നീട് നക്ഷത്രത്തിന്റെ പ്രകാശം കൂടുതൽ ദൃശ്യമായി തുടങ്ങി. ഇങ്ങനെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള പ്രകാശമേറിയ ​ഗാലക്സികളും നക്ഷത്രങ്ങളും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. നേച്ചർ ജേണലിലാണ് പഠന വിവരങ്ങൾ‌ പങ്കുവച്ചിരിക്കുന്നത്.

Tags: James Webb Spacedarkness to adorn brightness
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies