ഐപിഎല്ലിലും ഇനി അറേബ്യൻ ടച്ച്; സൗദിയുടെ 'നിയോം' രാജസ്ഥാൻ റോയൽസിന്റെ പങ്കാളി, കരാർ രണ്ട് വർഷത്തേക്ക്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിലും ഇനി അറേബ്യൻ ടച്ച്; സൗദിയുടെ ‘നിയോം’ രാജസ്ഥാൻ റോയൽസിന്റെ പങ്കാളി, കരാർ രണ്ട് വർഷത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2024, 09:45 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ നഗരപദ്ധതിയായ ‘നിയോം’. സഞ്ജുവിന്റെ രാജസ്ഥാനുമായി നിയോമിന് രണ്ട് വർഷമാണ് കരാറുള്ളത്. വരുന്ന രണ്ട് സീസണുകളിലും നിയോമിന്റെ ലോഗോയുള്ള ജഴ്‌സി ധരിച്ചാകും രാജസ്ഥാൻ താരങ്ങൾ കളത്തിലിറങ്ങുക.

നിയോം തങ്ങളുടെ പ്രധാന പങ്കാളിയായി എത്തുന്നതിൽ വളരെ സന്തുഷ്ടരാണെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചു. ആഗോളതലത്തിൽ ശ്രദ്ധനേടാനുള്ള രാജസ്ഥാൻ റോയൽസിന്റെ പ്രയത്‌നം ഈ കരാറിലൂടെ സാധ്യമാകുമെന്ന് ഉടമ മനോജ് ബദാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രാരംഭ പദ്ധതിയുടെ വിജയം അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം ഉറപ്പിക്കുന്നതെന്ന് നിയോം വ്യക്തമാക്കി.

‘രാജസ്ഥാൻ റോയൽസുമായി ഔപചാരിക പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സൗദി അറേബ്യയുടെ കായിക മേഖലയുടെ വളർച്ചയ്‌ക്കും ഉന്നമനത്തിനും ഈ കരാർ സഹായകരമാകും. ക്രിക്കറ്റ് സമൂഹത്തെ വികസിപ്പിക്കേണ്ടത് പ്രധാനമാണ്.’നിയോം മാനേജിങ് ഡയറക്ടർ ജാൻ പീറ്റേഴ്സൺ വ്യക്തമാക്കി.

സൗദിയുടെ ചെങ്കടൽ തീരത്തും കടലിലുമായി നിർമ്മിക്കപ്പെടുന്ന ഹൈടെക് നഗരമാണ് നിയോം സിറ്റി. 500 ബില്യൺ ഡോളർ ചെലവിട്ടാണ് സൗദി അറേബ്യ ഈ നഗരം ഉണ്ടാക്കുന്നത്.

Tags: rajasthan royalsSaudi Arabianiyom
Share
Tweet
SendShare

More News from this section

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

Latest News

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies