ഇന്തോ-നേപ്പാൾ അതിർത്തിയിൽ ആയിരക്കണക്കിന് അനധികൃത മദ്രസകൾ; കൈപ്പറ്റുന്നത് കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട്: നടപടി ശക്തമാക്കി യുപി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോ-നേപ്പാൾ അതിർത്തിയിൽ ആയിരക്കണക്കിന് അനധികൃത മദ്രസകൾ; കൈപ്പറ്റുന്നത് കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട്: നടപടി ശക്തമാക്കി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ യോ​ഗി സർക്കാർ നടപടി ആരംഭിച്ചു. സംസ്ഥാനത്തുടനീളം 13000ലധികം അനധികൃത മദ്രസകൾ ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടികൾ തുടങ്ങിയത്. വിദ്യാഭ്യാസത്തിന്റെ മറവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അനുവദിക്കാനാകില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം 13,000 അനധികൃത മദ്രസകൾ കണ്ടെത്തിയിട്ടുണ്ട്. ഈ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ഏകദേശം 665,000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ നൂറുകണക്കിന് മതപാഠശാലകൾ വിദേശ ധനസഹായം കൈപ്പറ്റുന്നുണ്ട്. നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും ഇന്തോ-നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടിന് പിന്നാലെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ യുപി സർക്കാർ ചുമതലപ്പെടുത്തി.

മഹാരാജ്ഗഞ്ച്, ശ്രാവസ്തി, ബഹ്‌റൈച്ച് എന്നിവയുൾപ്പെടെ നേപ്പാളിനോട് അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിലാണ്  മദ്രസകളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നതെന്ന് എസ്ഐടിയുടെ റിപ്പോർട്ട് പറയുന്നു. ഓരോ അതിർത്തി ജില്ലയിലും 500-ഓളം മദ്രസകളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ മദ്രസകളിൽ പലതും സംഭാവനകൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംഭാവന നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താൻ മദ്രസാ അധികൃതർക്ക് കഴിഞ്ഞില്ല. സംസ്ഥാനത്തെ 23,000 മദ്രസകളിലാണ്  പ്രത്യേക അന്വേഷണസംഘം പരിശോധ നടത്തിയത്.

 

Tags: madrasaup govt
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies