അന്ന് നേരിൽ കണ്ട് ബാറ്റ് സമ്മാനിച്ചു; ഇന്ന് ഒരുമിച്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്തു; ഐഎസ്പിഎല്ലിൽ സച്ചിനൊപ്പം ക്രീസിൽ നിറഞ്ഞ് പാരാ ക്രിക്കറ്റർ ആമിർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്ന് നേരിൽ കണ്ട് ബാറ്റ് സമ്മാനിച്ചു; ഇന്ന് ഒരുമിച്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്തു; ഐഎസ്പിഎല്ലിൽ സച്ചിനൊപ്പം ക്രീസിൽ നിറഞ്ഞ് പാരാ ക്രിക്കറ്റർ ആമിർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് (ഐഎസ്പിഎൽ) ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ താരമായി ജമ്മു കശ്മീരിൽ നിന്നുള്ള പാരാ ക്രിക്കറ്റർ ആമിർ ഹുസൈൻ ലോൺ. രണ്ട് കൈകളുമില്ലാത്ത പാരാ ക്രിക്കറ്റർ മാസ്റ്റർ ബ്ലാസ്റ്ററിനൊപ്പം കളിക്കാനിറങ്ങിയതോടെയാണ് മത്സരത്തിലെ താരമായത്. ഉദ്ഘാടന മത്സരത്തിൽ
സച്ചിൻ ടെൻഡുൽക്കർ നയിച്ച മാസ്റ്റേഴ്‌സ് ഇലവനും ബോളിവുഡ് താരം അക്ഷയ് കുമാർ ക്യാപ്റ്റനായ കില്ലാഡി ഇലവനും തമ്മിലാണ് ഏറ്റുമുട്ടിയത്. സച്ചിന്റെ കീഴിലുള്ള മാസ്‌റ്റേഴ്‌സ് ഇലവനിലാണ് ആമിർ കളിച്ചത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

“>

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

“>

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമ്മു കശ്മീർ സന്ദർശിച്ച സച്ചിൻ ആമിറിന് ബാറ്റ് സമ്മാനിച്ചിരുന്നു. ഇരുകൈകളുമില്ലാത്ത ആമിർ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെയായിരുന്നു സച്ചിന്റെ സന്ദർശനം. ശേഷമാണ് ഐഎസ്പിഎലിൽ തന്റെ ടീമിൽ കളിക്കാൻ ആമിറിനെ സച്ചിൻ ക്ഷണിച്ചത്. ക്രിക്കറ്റ് ദൈവത്തെ സാക്ഷിയാക്കി തന്നെ ബാറ്റിംഗിലും ബൗളിംഗിലും ആമിർ തിളങ്ങി.

സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ആമിർ, ഒരു ഓവർ പന്തെറിയുകയും ചെയ്തു. മത്സരത്തിൽ തന്റെ 10-ാം നമ്പർ ജഴ്‌സി ആമിറിന് നൽകിയ സച്ചിൻ, ആമിറിന്റെ ജഴ്‌സി ധരിച്ചാണ് കളിച്ചത്. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ആമിർ ക്രീസ് വിട്ടത്.

അതേസമയം, ടീം ഉടമകളായ രാം ചരൺ, അക്ഷയ് കുമാർ, സൂര്യ എന്നിവർക്കൊപ്പം സച്ചിൻ ഡാൻസ് ചെയ്യുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഓസ്‌കാർ അവാർഡ് നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് നാലുപേരും ചുവടുവച്ചത്.

Tags: Sachin TendulkarISPLpara cricketeramir hussain lone
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies