ലക്ഷദ്വീപിലെ ജടായുക്കരുത്ത്; ഭാരതത്തിന്റെ സമുദ്രസുരക്ഷ ശക്തമാക്കും: നാവികസേനാ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷദ്വീപിലെ ജടായുക്കരുത്ത്; ഭാരതത്തിന്റെ സമുദ്രസുരക്ഷ ശക്തമാക്കും: നാവികസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 06:22 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ സമുദ്രസുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷദ്വീപിലെ ഐഎൻഎസ് ജടായുവിന് സാധിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഇന്ത്യ- പസഫിക് മേഖലയിൽ തന്ത്രപ്രധാനമായ ഇടത്താണ് ഐഎൻഎസ് ജടായു സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ സമുദ്രസുരക്ഷയ്‌ക്ക് വലിയ പ്രധാന്യം നൽകുന്ന നേവൽ ബേസാണ് മിനിക്കോയിലേത്. അറബിക്കടലിലെ ചലനങ്ങളെല്ലാം സൂക്ഷമമായി നിരീക്ഷിക്കാൻ നേവൽബേസിലൂടെ സാധിക്കുമെന്നും കപ്പൽക്കൊള്ളയും മയക്കുമരുന്ന് കടത്ത് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ വളയുക എന്ന ചൈനയുടെ താത്പര്യത്തിനും അവരെ പിന്തുണയ്‌ക്കുന്ന മാലിദ്വീപിന്റെ നിലപാടിനും ഏറ്റ തിരിച്ചടിയാണ് മിനിക്കോയിലെ നേവൽ ബേസ്. ഒരു സ്വതന്ത്ര നാവിക യൂണിറ്റ് സ്ഥാപിക്കുന്നതോടെ ദ്വീപുകളിൽ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനശേഷി വർദ്ധിക്കും.

മിനിക്കോയിയിൽ വിവിധോദ്ദേശ്യ വിമാനത്താവളം നിർമിക്കണമെന്ന് 15 വർഷം മുമ്പ് കോസ്റ്റ് ഗാർഡ്, കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. മിനിക്കോയിയുടെ പ്രതിരോധ പ്രധാന്യം കണക്കാക്കി ഒന്നാം നരേന്ദ്രമോദി സർക്കാരാണ് നേവൽ ബേസിനായുള്ള നടപടികൾ ആരംഭിച്ചത്. കോസ്റ്റ് ഗാർഡിനും ഉപയോഗിക്കാനാകും വിധമാണ് ഐഎൻഎസ് ജടായുവിന്റെ ഡിസൈനിംഗ്. ലക്ഷദ്വീപിലേക്കുള്ള സിവിലിയൻ വിമാനങ്ങൾക്കും പറ്റുന്ന എയർപോർട്ടാണ് ഇവിടെ വികസിപ്പിക്കുക. ശ്രീനഗർ വിമാനത്താവളത്തിന്റെ മാതൃകയിലാകും ഇതിന്റെ പ്രവർത്തനം.

Tags: INS Jatayustrengthenindias maritime securityAdmiral R Hari Kumar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies