പഴി കേട്ടു മടുത്തു...! ഐഎസ്എല്ലിൽ വാർ കൊണ്ടുവരാമെന്ന് എഐഎഫ്എഫ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴി കേട്ടു മടുത്തു…! ഐഎസ്എല്ലിൽ വാർ കൊണ്ടുവരാമെന്ന് എഐഎഫ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: റഫറീയിം​ഗിന്റെ പേരിൽ പരാതി ഒഴിഞ്ഞിട്ട് നേരമില്ലാത്ത ഐഎസ്എല്ലിൽ പുതിയ പരിഷ്കാരത്തിന് വഴി തെളിയുന്നു. ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ വരും സീസണിൽ വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം നടപ്പിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. അതേസമയം ഇപ്പോഴും റഫറിമാരെ തള്ളിപ്പറയാൻ അസോസിയേഷൻ തയാറായില്ല.

അവരുടെ തീരുമാനങ്ങൾ 85 ശതമാനവും ശരിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വാർ നിയമത്തിൽ സ്പെഷ്യലൈസ് ചെയ്യുന്ന അഞ്ച് ഏജൻസികളെ ഫെഡറേഷൻ സമീപിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന എക്സിക്യൂട്ടീവ് മീറ്റിം​ഗിലാണ് ചർച്ചകൾ നടന്നത്.

മേയ് ആദ്യവാരം വാറിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ വാർ നടപ്പിലാക്കണമെന്ന തീരുമാനമുണ്ടായിരുന്നെങ്കിലും ഫണ്ടാണ് വിലങ്ങു തടിയായത്. നിലവിൽ വിദേശ കളിക്കാരും ഫുട്ബോൾ വിദ​ഗ്ധരുമടക്കം റഫറീയിം​ഗിന്റെ കാര്യത്തിൽ അതൃപ്തി പരസ്യമാക്കിയതോടെയാണ് ഫെഡറേഷൻ ചർച്ചകൾക്ക് വഴി തുറന്നത്. തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ എന്തുകൊണ്ടും വാർ നടപ്പിലാക്കണമെന്നാണ് ടീമുകളുടെ ആവശ്യവും.

Tags: AIFFislNextVARSeasonAGM
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies