ഓസ്കർ വേദിയിലേക്ക് വരുന്നതിനിടെ കാലിടറി നിലത്ത് വീണ് താരസുന്ദരി; അടി തെറ്റിയാലും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മടിയില്ലെന്ന് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓസ്കർ വേദിയിലേക്ക് വരുന്നതിനിടെ കാലിടറി നിലത്ത് വീണ് താരസുന്ദരി; അടി തെറ്റിയാലും ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ മടിയില്ലെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്തകളാണ് സമൂഹമാ​ദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാലിപ്പോൾ ഓസ്കർ വേദിയിലുണ്ടായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങൾ വൈറലായികൊണ്ടിരിക്കുന്നത്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് സ്വാഭാവികമായ സംഭവമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധ നേടുന്നത്.

ഓസ്‌കർ അവാർഡ് പ്രഖ്യാപന വേദിയിലെത്തിയ നടി ലിസ കോശിയാണ് മാദ്ധ്യമപ്രവർത്തകരുടെയും ആരാധകരുടെയും മുന്നിൽ കാലിടറി വീണത്. എന്നാൽ നിലത്ത് വീഴ്ന്നിട്ടും അതൊന്നും കാര്യമാക്കാതെ ഫോട്ടോയെടുക്കാൻ പോസ് ചെയ്യുകയാണ് താരം. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉയർന്ന ഹീലുള്ള ചെരുപ്പ് ധരിച്ചെത്തിയ താരം റെഡ് കാർപറ്റിൽ വീഴുകയായിരുന്നു. സമീപത്ത് നിന്നവരൊക്കെ സഹായിക്കാനെത്തിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ ലിസ കോശി ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Liza Koshy stuns in red dress at The Oscars 2024
#Oscars #Oscars2024 pic.twitter.com/Y1Xlnowt8A

— joe (@vetoedjoe) March 10, 2024

റെഡ് കാർപറ്റിൽ ചെരുപ്പ് കുടുങ്ങിയതോടെയാണ് ബാലൻസ് തെറ്റി നിലത്ത് വീണത്. വീഴുന്നത് കണ്ട് ആദ്യം എല്ലാവരും പരിഭ്രാന്തരായെങ്കിലും ഫോട്ടോയെടുക്കാൻ താരം തന്നെ പറഞ്ഞതോടെ സമീപത്ത് നിന്നവർ ചിരിച്ചു. താരത്തിന്റെ ഈ രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

Tags: oscarLISA KOZHI
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies