മഹാശിവരാത്രി നാളിൽ കാശി വിശ്വനാഥന്റെ സന്നിധിയിലെത്തിയത് 11 ലക്ഷത്തോളം ഭക്തർ ; സോഷ്യൽ മീഡിയ വഴിയടക്കം ദർശനം തേടിയത് 18 ലക്ഷം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി നാളിൽ കാശി വിശ്വനാഥന്റെ സന്നിധിയിലെത്തിയത് 11 ലക്ഷത്തോളം ഭക്തർ ; സോഷ്യൽ മീഡിയ വഴിയടക്കം ദർശനം തേടിയത് 18 ലക്ഷം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

വാരണാസി : മഹാശിവരാത്രി നാളിൽ ദേവാധിദേവനായ കാശി വിശ്വനാഥന്റെ സന്നിധിയിലെത്തിയത് 11 ലക്ഷത്തോളം ഭക്തർ . ഹെഡ് കൗണ്ടർ വഴിയാണ് ക്ഷേത്രത്തിൽ എത്തിയ ഭക്തരുടെ കണക്ക് എടുത്തത്. 2023-ലെ മഹാശിവരാത്രിയിൽ ഏകദേശം 8 ലക്ഷം ശിവഭക്തർ കാശിയിൽ ദർശനം നടത്തിയിരുന്നു . ഇത്തവണ ഇത് 11 ലക്ഷത്തിലേറെയായി. മഹാശിവരാത്രി ദിനത്തിൽ യോഗി സർക്കാർ ക്ഷേത്രപരിസരത്ത് വരുന്ന ഭക്തരിൽ നേരെ പുഷ്പവൃഷ്ടി നടത്താനുള്ള സജ്ജീകരണങ്ങളും ചെയ്തിരുന്നു . ക്ഷേത്രത്തിൽ സുഗമ ദർശനത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തി.

സോഷ്യൽ മീഡിയ ദർശനത്തിനുള്ള ക്രമീകരണവും ധാരാളം ആളുകൾ പ്രയോജനപ്പെടുത്തി. ശ്രീ കാശി വിശ്വനാഥ് ട്രസ്റ്റിന്റെ കണക്കുകൾ പ്രകാരം മാർച്ച് എട്ടിന് 17,93,202 പേർ ആദി വിശ്വേശ്വരനെ സന്ദർശിച്ചിട്ടുണ്ട് . ഇത്തവണ ആദ്യമായി സോഷ്യൽ മീഡിയയിൽ 36 മണിക്കൂർ തത്സമയ ദർശനത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

കാശിയിൽ എത്താൻ കഴിയാത്തവർക്കും ദർശനം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ശ്രീ കാശി വിശ്വനാഥ് ട്രസ്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സോഷ്യൽ മീഡിയയിൽ 6,37,278 പേർ ദേവാധിപതി മഹാദേവനെ ദർശിച്ചു. ഇത്തരത്തിൽ ഏകദേശം 18 ലക്ഷം പേർ മഹാദേവനെ ദർശിച്ചു. ഇതുകൂടാതെ നഗരത്തിൽ വാരണാസി സ്മാർട്ട് സിറ്റി സ്ഥാപിച്ച എൽഇഡി സ്ക്രീനുകളിലും ഭക്തർ ഭഗവാനെ ദർശിച്ചു. കാശി ഇടനാഴിയുടെ നിർമ്മാണം മുതൽ ക്ഷേത്രത്തിൽ എത്തുന്നവരുടെ എണ്ണം തുടർച്ചയായി വർധിച്ചുവരികയാണ്.

 

 

Tags: Kashi
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies