ദേവ് ദീപാവലിയ്‌ക്ക് കാശിയിൽ തെളിയുക ഇരുപത് ലക്ഷം ദീപങ്ങൾ : പൂർവ്വികർക്കായി നിങ്ങൾക്കും തെളിയിക്കാം ഗംഗാ തീരത്ത് വിളക്കുകൾ
ലക്നൗ : ദേവ് ദീപാവലിയിൽ കാശിയിൽ തെളിയുക ഇരുപത് ലക്ഷം ദീപങ്ങൾ . കാശിയിലെ എല്ലാ ഘാട്ടുകളിലും വിളക്കുകൾ തെളിയിക്കാനാണ് തീരുമാനം . 12 ലക്ഷം വിളക്കുകൾ ...