സായുധ സേനയുടെ തലവര മാറ്റി മറിക്കാൻ കെൽപ്പുള്ള 'ദിവ്യാസ്ത്ര'; ദൗത്യത്തെ പ്രശംസിച്ച് മുൻ ഡിആർഡിഒ ചെയർമാൻ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സായുധ സേനയുടെ തലവര മാറ്റി മറിക്കാൻ കെൽപ്പുള്ള ‘ദിവ്യാസ്ത്ര’; ദൗത്യത്തെ പ്രശംസിച്ച് മുൻ ഡിആർഡിഒ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 07:48 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: സായുധ സേനയെ മാറ്റിമറിക്കാൻ കെൽപ്പുള്ള പരീക്ഷണമാണ് അ​ഗ്നി-5 മിസൈൽ  പരീക്ഷണത്തിലൂടെ കരസ്ഥമാക്കിയതെന്ന് ഡിആർഡിഒ മുൻ ചെയർമാൻ സതീഷ് റെഡ്ഡി. തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര മിസൈൽ ശേഖരത്തിലെ ഏറ്റവും പുതിയ മിസൈലാണ് അ​ഗ്നി-5 എന്നും ഒന്നിലേറെ ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

5,500 കിലോമീറ്ററാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഭൂപരിധി. 17 മീറ്റർ നീളവും 50 ടൺ ഭാരവുമാണ് അ​ഗ്നി മിസൈലിനുള്ളത്. നൂറുകണക്കിന് അകലെയുള്ള ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം തകർക്കാൻ ഇതിന് കഴിയുമെന്നും സതീഷ് പറഞ്ഞു. മിസെെൽ സംവിധാനത്തെ പൂർണമായും ഇല്ലാതാക്കുന്നതിനാൽ ശത്രുവിന് ചെറുത്ത് നിൽക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ മിഷൻ ദിവ്യാസ്ത്ര സായുധ സേനയുടെ തലവര മാറ്റി മറിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പിന്തുണയും ദൗത്യത്തിൽ ബൃഹത്തായ പങ്ക് വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രജ്ഞർക്ക് മാർ​ഗനിർദ്ദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്തുവെന്ന് റെഡ്ഡി കൂട്ടിച്ചേർത്തു. മിഷനിൽ സ്ത്രീകളുടെ പങ്കും വളരെ വലുതാണ്. പ്രതിരോധ, ​ഗവേഷണ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിച്ചു. ഡിആർഡിഒയുടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് വനിതകളാണ്. അത്തരത്തിലൊരു കരുത്തുറ്റ വനിതയാണ് ദിവ്യാസ്ത്ര മിഷന്റെ പ്രൊജക്ട് ഡയറക്ടർ മലയാളിയായ ഷീന റാണിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: drdoDivyastraAgni Missile 5
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies