ക്യാപ്റ്റൻ റിട്ടേൺസ് ടു ക്യാപിറ്റൽസ്: ഡൽഹി നെറ്റിൽ സിക്സ് പായിച്ച് ഋഷഭ് പന്ത് ; വീഡിയോ കാണാം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റൻ റിട്ടേൺസ് ടു ക്യാപിറ്റൽസ്: ഡൽഹി നെറ്റിൽ സിക്സ് പായിച്ച് ഋഷഭ് പന്ത് ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 11:16 am IST
Facebook
Twitter
WhatsAppTelegram

14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബിസിസിഐയാണ് കഴിഞ്ഞ ദിവസം പന്ത് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലെത്തിയ പന്ത് നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം നടത്തി. ത്രോഡൗൺ
സ്‌പെഷ്യലിസ്റ്റിന് കീഴിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന പന്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നെറ്റ്‌സിൽ പരിശീലിക്കുന്നതിനിടെ താരം സിക്‌സ് പറത്തുന്നതാണ് വീഡിയോ. 2022 ഡിസംബർ 30-നുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് കഴിഞ്ഞ ഐപിഎല്ലും ഏകദിന ലോകകപ്പുമെല്ലാം നഷ്ടമായിരുന്നു.

He Is Totally Fit And Fine 🥹🫶

And Giving Vibes Like 2019
He got Slim .😉 No One Will troll Him .. Just Perform Well @RishabhPant17 #RishabhPant #DelhiCapitals #TATAIPL2024 pic.twitter.com/bQ4yTPeqPV

— Kiran Kumar Grandhi (@kkgrandhiDC) March 13, 2024

“>

 

രണ്ടാം വരവെന്നാണ് താരം തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. ക്രിക്കറ്റിൽ വീണ്ടും അരങ്ങേറ്റം കുറിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. വലിയ ആവേശവും ആശങ്കയുമെല്ലാം എനിക്കുണ്ട്. വീണ്ടും കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല, എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഡൽഹി ടീമിലേക്കും ഐപിഎല്ലിലേക്കും തിരിച്ചുവരാനാകുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. തിരിച്ചു വരവിൽ ബിസിസിഐയോടും ടീമംഗങ്ങളോടും ആരാധകരോടും എല്ലാം നന്ദി പറയാൻ ആഗ്രഹിക്കുന്നു. – പന്ത് പറഞ്ഞു. 23-ന് ചണ്ഡീഗഡിൽ പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തോടെയാണ് ഡൽഹി തങ്ങളുടെ ഐപിഎൽ സീസൺ ആരംഭിക്കുന്നത്.

 

 

Tags: delhi capitalsRishabh Pant
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ; നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ സർക്കാർ നടപടി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies